ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും. ഓരോ നക്ഷത്രങ്ങൾക്കും ഓരോ അധിദേവതയുണ്ട്. 27 നക്ഷത്രങ്ങളുടെയും അവയുടെ ഉപാസനാ മൂര്‍ത്തികളും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
ഇരുപത്തിയെട്ടാമതായി അഭിജിത് (अभिजित) എന്നൊരു നക്ഷത്രത്തെക്കൂടി ഗണിക്കാറുണ്ട്. അത് ഉത്രാടം, തിരുവോണം എന്നിവയ്ക്ക് മധ്യേ നിലകൊള്ളുന്ന α, ε and ζ Lyrae - Vega ആകുന്നു. അഭിജിത് നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവ് ആണ്.
ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും Birth Stars and Gods to Worship
1.അശ്വതി - ഗണപതി
2. ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി
3. കാര്‍ത്തിക - ദുര്‍ഗാദേവി
4. രോഹിണി - വിഷ്ണു, ദുര്‍ഗാദേവി
5. മകയിരം - മഹാലക്ഷ്മി
6. തിരുവാതിര - നാഗദേവതകള്‍
7. പുണര്‍തം - ശ്രീരാമന്‍
8. പൂയം - മഹാവിഷ്ണു
9. ആയില്യം - ശ്രീകൃഷ്ണന്‍
10. മകം - ഗണപതി
11. പൂരം - ശിവന്‍
12. ഉത്രം - ശാസ്താവ്
13. അത്തം - ഗണപതി
14. ചിത്തിര - സുബ്രഹ്മണ്യന്‍
15. ചോതി - ശ്രീഹനുമാന്‍
16. വിശാഖം - ബ്രഹ്മാവ്
17. അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി
18. തൃക്കേട്ട - സുബ്രഹ്മണ്യന്‍
19. മൂലം - ഗണപതി
20. പൂരാടം - ലക്ഷ്മീനാരായണന്‍
21. ഉത്രാടം - ശങ്കരനാരായണന്‍
22. തിരുവോണം - മഹാവിഷ്ണു
23. അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി
24. ചതയം - നാഗദേവതകള്‍
25. പൂരൂരുട്ടാതി - മഹാവിഷ്ണു
26. ഉതൃട്ടാതി - ശ്രീരാമന്‍
27. രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി
Comments
Post a Comment