ജന്മ നക്ഷത്രങ്ങളും ഉപാസനാ മൂര്‍ത്തികളും Birth Nakshatras Gods to Worship

ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും. ഓരോ നക്ഷത്രങ്ങൾക്കും ഓരോ അധിദേവതയുണ്ട്. 27 നക്ഷത്രങ്ങളുടെയും അവയുടെ ഉപാസനാ മൂര്‍ത്തികളും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

ഇരുപത്തിയെട്ടാമതായി അഭിജിത് (अभिजित) എന്നൊരു നക്ഷത്രത്തെക്കൂടി ഗണിക്കാറുണ്ട്. അത് ഉത്രാടം, തിരുവോണം എന്നിവയ്ക്ക് മധ്യേ നിലകൊള്ളുന്ന α, ε and ζ Lyrae - Vega ആകുന്നു. അഭിജിത് നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവ് ആണ്. 

ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും Birth Stars and Gods to Worship

1.അശ്വതി - ഗണപതി

2. ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി

3. കാര്‍ത്തിക - ദുര്‍ഗാദേവി

4. രോഹിണി - വിഷ്ണു, ദുര്‍ഗാദേവി

5. മകയിരം - മഹാലക്ഷ്മി

6. തിരുവാതിര - നാഗദേവതകള്‍

7. പുണര്‍തം - ശ്രീരാമന്‍

8. പൂയം - മഹാവിഷ്ണു

9. ആയില്യം - ശ്രീകൃഷ്ണന്‍

10. മകം - ഗണപതി

11. പൂരം - ശിവന്‍

12. ഉത്രം - ശാസ്താവ്

13. അത്തം - ഗണപതി

14. ചിത്തിര - സുബ്രഹ്മണ്യന്‍

15. ചോതി - ശ്രീഹനുമാന്‍

16. വിശാഖം - ബ്രഹ്മാവ്‌

17. അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി

18. തൃക്കേട്ട - സുബ്രഹ്മണ്യന്‍

19. മൂലം - ഗണപതി

20. പൂരാടം - ലക്ഷ്മീനാരായണന്‍

21. ഉത്രാടം - ശങ്കരനാരായണന്‍

ജന്മ നക്ഷത്രങ്ങളും ഉപാസനാ മൂര്‍ത്തികളും Birth Nakshatras Gods to Worship

22. തിരുവോണം - മഹാവിഷ്ണു

23. അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി

24. ചതയം - നാഗദേവതകള്‍

25. പൂരൂരുട്ടാതി - മഹാവിഷ്ണു

26. ഉതൃട്ടാതി - ശ്രീരാമന്‍

27. രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *