Malayinkeezhu Sree Krishna Swami Temple Festival 2024 Notice & Program Brochure. Malayinkeezhu Sreekrishna Temple is dedicated to Lord Krishna and is popular for its heritage structures, and exceptional rituals and rites.
Malayinkeezhu Sreekrishna Temple Aratu Mahotsavam 2024 complete festival brochure. The festival starts on 28 March 2024 and ends on 4th April 2024.
Malayinkeezhu Sreekrishna Temple Arattu 2024 date is on 4 April 2024, Thursday.
Malayinkeezhu Sree Krishna Swami Temple Festival 2024 Notice & Program Brochure
മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം ആറാട്ട് മഹോത്സവം
ദേശദേവ പ്രജാപതി വിരാഡ് പുരുഷൻ മലയിൻകീഴ് ശ്രീവല്ലഭന്റെ ഉത്സവത്തിന് തൃക്കൊടിയേറുകയാണ്. ആചാര അനുഷ്ഠാനങ്ങളോടെ താന്ത്രിക വിധിപ്രകാരം 2024 മാർച്ച് 28 വ്യാഴാഴ്‌ച (1199 മീനം 15) തൃക്കൊടിയേറി 2024 ഏപ്രിൽ 4 വ്യാഴാഴ്‌ച (1199 മീനം 22) കുഴയ്ക്കാട് ദേവീ ക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി മഹോത്സവം സമാപിക്കുന്നതാണ്.
ആശ്രിതവത്സലനും അഭീഷ്ട വരദായകനും മോക്ഷപ്രദാ യകനുമായ ശ്രീവല്ലഭന്റെ സന്നിധിയിൽ ദൃശ്യ വാദ്യഘോഷങ്ങളും നാടിന് സമ്പദ് സമൃദ്ധിയേകുന്ന ചൈതന്യവത്തായ പൂജാവിധികളും അടങ്ങുന്ന ആസ്വാദന കലകളോടെ സംഘടിപ്പിക്കുന്ന മഹോ ത്സവത്തിന്റെ വിജയത്തിന് ഏവരുടെയും പരിപൂർണ സഹകരണം ഭഗവദ്നാമത്തിൽ അഭ്യർത്ഥിക്കുന്നു.
മലയിൻകീഴ് ഉത്സവം 2024
തൃക്കൊടിയേറ്റ് 28 മാർച്ച് 2024 (1199 മീനം 15 ) വ്യാഴം
തിരു:ആറാട്ട് 4 ഏപ്രിൽ 2024 (1199 മീനം 22) വ്യാഴം
Contact Address
Malayinkeezhu Sreekrishna Swamy Temple
Malayinkeezhu P.O.
Thiruvananthapuram 695571
Kerala
Thiruvananthapuram 695571
Kerala
Comments
Post a Comment