ശ്രീ മാര്‍ഗ്ഗബന്ധു സ്‌തോത്രം Margabandhu Stotram Malayalam Lyrics

ശ്രീ മാര്‍ഗ്ഗബന്ധു സ്‌തോത്രം Margabandhu Stotram Malayalam Lyrics. സാഹിത്യ പണ്ഡിതനായിരുന്നു അപ്പയ്യദീക്ഷിതർ ആണ് മാര്‍ഗ്ഗബന്ധു സ്‌തോത്രം രചിച്ചത്. ഏത് കാര്യത്തിന് പോകുന്നതിനു മുൻപും ഈ ശിവ സ്‌തോത്രം ഭക്തിയോടെ ജപിച്ചാൽ എല്ലാം ശുഭകരം ആകും എന്നാണ് ഭക്ത വിശ്വാസം. യാത്ര തടസങ്ങൾ മാറാനും യാത്രകള്‍ മംഗളകരമാകുവാന്‍ മഹാദേവന്റെ മാര്‍ഗ്ഗബന്ധു സ്‌തോത്രം നിത്യവും ജപിക്കുക. 

ശ്രീ മാര്‍ഗ്ഗബന്ധു സ്‌തോത്രം Margabandhu Stotram Malayalam Lyrics

ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ

ഫാലാവനമ്രത് കിരീടം
ഫാല നേത്രാര്‍ച്ചിഷാദഗ്ദ
പഞ്ചേഷു കീടം
ശൂലാവതാരാതി കൂടം
ശുദ്ധമര്‍ദ്ധേന്ദു ചൂടം
ഭജേ മാര്‍ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ

അംഗേ വിരാജത് ഭുജംഗം
അഭ്ര ഗംഗാ തരംഗാഭിരാമോത്തമാംഗം
ഓങ്കാര വാടീ കുരംഗം - സിദ്ധ
സംസേവിതാംഘ്രിം ഭജേ മാര്‍ഗ്ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ

നിത്യം ചിദാനന്ദ രൂപം - നിഹ്നു
താശേഷ ലോകേശ വൈരി പ്രതാപം
കാര്‍ത്ത സ്വരാഗേന്ദ്ര ചാപം - കൃത്തി
വാസം ഭജേ ദിവ്യ സന്മാര്‍ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ

കന്ദര്‍പ്പ ദര്‍പ്പഘ്‌ന മീശം - കാല
കണ്ഠം മഹേശം മഹാവ്യോമ കേശം
കുന്താഭ ദന്തം സുരേശം - കോടി
സൂര്യ പ്രകാശം ഭജേ മാര്‍ഗ്ഗ ബന്ധും


ശ്രീ മാര്‍ഗ്ഗബന്ധു സ്‌തോത്രം Margabandhu Stotram Malayalam Lyrics


ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ

മന്ദാര ഭൂതേരുദാരം മന്ദ
രാഗേന്ദ്ര സാരം മഹാ ഗൗര്യ ദൂരം
സിന്ദൂര ദൂര പ്രചാരം - സിന്ധു
രാജാധി ധീരം ഭജേ മാര്‍ഗ്ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ

അപ്പയ്യ യജ്വേന്ദ്ര ഗീതം
സ്‌തോത്ര രാജം
പഠേത് യസ്തു ഭക്ത്യാ പ്രയാണേ
തസ്യാര്‍ത്ഥ സിദ്ധിം വിധര്‍ത്തേ
മാര്‍ഗ്ഗ മദ്ധ്യേ/ഭയം ചാശു തോഷോ മഹേശ

ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *