ഹയഗ്രീവ ഗോപാല മന്ത്രം Hayagreeva Gopala Mantra lyrics in Malayalam language. മഹാവിഷ്ണുവിന്റെ അവതാരമായ ഹയഗ്രീവനെ വിദ്യയുടെ ദേവനായി ആണ് സങ്കല്പിക്കുന്നതു. ഹയഗ്രീവഗോപാല മന്ത്രം നിത്യവും ജപിക്കുന്നതിലൂടെ വിദ്യ വിജയം ഉണ്ടാകുന്നു. കുട്ടികൾക്ക് നിത്യവും ജപിക്കേണ്ട ഒരു പ്രധാന വിദ്യ മന്ത്രം ആണ് ഹയഗ്രീവ ഗോപാലം.
ഹയഗ്രീവ ഗോപാല മന്ത്രം Hayagreeva Gopala Mantram Lyrics
ഉൽഗിരൽ പ്രണവോൽഗീഥ
സർവ്വ വാഗീശ്വരേശ്വരാ
സർവ്വ വേദമയാചിന്ത്യ
സർവ്വം ബോധയ ബോധയ
Comments
Post a Comment