കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ. കേരളത്തിന്റെ കോഴിക്കോട് ജില്ലാ ഒട്ടനവധി ഹിന്ദു ക്ഷേത്രങ്ങളും, കാവുകളും ആയി സമ്പന്നമാണ്.
കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങൾ Temples in Kozhikode district of Kerala
കോഴിക്കോട് ഗണപതി ക്ഷേത്രങ്ങൾ Ganesha Temples in Kozhikode
1) തൃക്കോട്ടൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം
2) കോഴിക്കോട് തളി ശ്രീ ഗണപതി ക്ഷേത്രം
3) കുണ്ടുപറമ്പ് ഗണപതിക്കാവ് കോഴിക്കോട്
4) തളി ശ്രീ മഹാ ഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം
5) കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രം
3) കുണ്ടുപറമ്പ് ഗണപതിക്കാവ് കോഴിക്കോട്
4) തളി ശ്രീ മഹാ ഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം
5) കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രം
കോഴിക്കോട് ശിവ ക്ഷേത്രങ്ങൾ Shiva Temples in Kozhikode
1) കോഴിക്കോട് തളി മഹാദേവ ക്ഷേത്രം. തളിയമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ ഒന്നാണിത്. പാർവ്വതീസമേതനായി ഉമാമഹേശ്വര സങ്കല്പത്തിൽ ഉള്ള പരമശിവനെ ആണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.
2) നാദാപുരം ഇരിങ്ങണ്ണൂർ ശിവക്ഷേത്രം. കേരളത്തിലെ 108 മഹാ ശിവ ക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്.
3) മണ്ണൂർ മഹാദേവ ക്ഷേത്രം
4) തൃക്കുടമണ്ണ ശിവ ക്ഷേത്രം
5) തളിക്കുന്ന് ശിവ ക്ഷേത്രം
6) പൊന്മേരി ശിവ ക്ഷേത്രം
7) പോന്മേരി ശിവ ക്ഷേത്രം
8) കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രം
കോഴിക്കോട് നരസിംഹ സ്വാമി ക്ഷേത്രങ്ങൾ Narasimha Temples in Kozhikode
കോഴിക്കോട് ദേവി ക്ഷേത്രങ്ങൾ Kozhikode Devi Temples
2) ശ്രീ പിഷാരിക്കാവ് ക്ഷേത്രം. കോഴിക്കോടിൽ നിന്നും ദേശീയപാതയിൽ കൊയിലാണ്ടി - വടകര റൂട്ടില്‍ 30 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയുന്ന പ്രശസ്തമായ ഒരു ഭഗവതി ക്ഷേത്രമാണ് പിഷാരിക്കാവ്.
3) ശ്രീ ചെറുശ്ശേരി ക്ഷേത്രം. കൃഷ്ണഗാഥാകാരൻ ചെറുശ്ശേരി ഇവിടെ ഉപാസന നടത്തിയിരുന്നുവെന്ന് വിശ്വസിക്കുന്നു.
4) തിരുവളയനാട് ഭഗവതിക്ഷേത്രം
5) കൊല്ലറയ്ക്കൽ ഭഗവതി ക്ഷേത്രം
6 ചുഴലി ഭഗവതി ക്ഷേത്രം
7) അഴകൊടി ദേവീക്ഷേത്രം
Lokanarkavu Temple ലോകനാർകാവ് ഭഗവതി ക്ഷേത്രം |
കോഴിക്കോട് മഹാവിഷ്ണു ക്ഷേത്രങ്ങൾ Vishnu Temples in Kozhikode
1) പാലൂർ മഹാവിഷ്ണു ക്ഷേത്രം
2) പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രം
3) ശ്രീകൃഷ്ണ ക്ഷേത്രം, തൃക്കോട്ടൂർ വെസ്റ്റ്
കോഴിക്കോട് അയ്യപ്പ ക്ഷേത്രങ്ങൾ Kozhikode Ayyappa Temples
1) പുറക്കാട് അയ്യപ്പൻകാവ് ക്ഷേത്രം മേക്കമ്മന
2) മടവന അയ്യപ്പ ക്ഷേത്രം പള്ളിക്കര
മറ്റു ക്ഷേത്രങ്ങൾ
1) ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം. ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം
2) മുചുകുന്ന് കോവിലകം ക്ഷേത്രം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ സ്ഥിതി ചെയുന്നു.
3) കരുമകൻ കാവ്. വാഴയൂർ പഞ്ചായത്തിൽ സ്ഥിതി ചെയുന്നു.
4) ചാരുമ്മൽ മീത്തൽ കുട്ടിച്ചാത്തൻ ക്ഷേത്രം പുറക്കാട്
Comments
Post a Comment