അശ്വതി നക്ഷത്രം പ്രധാന വിവരണങ്ങൾ Characteristics of Aswathy Nakshatra

ഹിന്ദു ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾ അഥവാ നാളുകളിൽ ആദ്യത്തേതാണ് അശ്വതി. സംസ്‌കൃതത്തിൽ അശ്വനി എന്നാണ് പദം. ഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലെയുള്ളവൾ എന്ന അർത്ഥമാണ് വരുന്നത്. 

അശ്വതി നക്ഷത്രം പ്രധാന വിവരണങ്ങൾ

കൂറ് (രാശി)       : മേടം

രാശ്യാധിപൻ‍  : ചൊവ്വ (സുബ്രഹ്മണ്യൻ‍)


അശ്വതി നക്ഷത്രം പ്രധാന വിവരണങ്ങൾ Characteristics of Aswathy Nakshatra


ഗണം                                                        :   ദേവഗണം

ദേവത                                                      :  അശ്വനിദേവകൾ

മൃഗം                                                         :  കുതിര

പക്ഷി                                                       :   പുള്ള്

വൃക്ഷം                                                   :   കാഞ്ഞിരം

നാമാക്ഷരം                                          :   'അ' 

മന്ത്രാക്ഷരം                                         :    'ന'

ഭാഗ്യസംഖ്യ                                          :    7

ഉപാസനാമൂർത്തി                           :   ഗണപതി

അനുയോജ്യമായ യന്ത്രം            :    സുദർശനയന്ത്രം

അനുകൂലരത്നം                             :    വൈഡൂര്യം

അശ്വതി  നക്ഷത്രദേവതാ മന്ത്രം

 "ഓം അശ്വനീകുമാരാഭ്യാം നമ:" 


അശ്വതി നക്ഷത്രം പ്രധാന വിവരണങ്ങൾ

നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉൾ‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകർ‍ക്കോ അല്ലെങ്കിൽ‍ അവരുടെ ഭവനത്തിനോ വാഹനങ്ങൾ‍ക്കോ കച്ചവടസ്ഥാപനങ്ങൾക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *