ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ Chandrachooda Shiva Shankara Malayalam Lyrics

ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ ശിവ ഭക്തി ഗാനത്തിന്റെ മലയാളം വരികൾ. കർണാടക സംഗീതത്തിന്റെ പിതാവായ ശ്രീ പുരന്ദരദാസന്റെ ശൈവ  കീർത്തനമാണ്. 

ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ Malayalam Lyrics

ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ-
രമണാ നിനഗേ നമോ നമോ 
ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ-
രമണാ നിനഗേ നമോ നമോ

സുന്ദരതര പിനാകധര ഹര
സുന്ദരതര പിനാകധര ഹര

ഗംഗാധര ഗജചർമ്മാംബരധര
ഗംഗാധര ഗജചർമ്മാംബരധര

ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ-
രമണാ നിനഗേ നമോ നമോ

സഹ്യോജാതമാം വദനം 
ഗംഗാചന്ദ്രസമാഗമതീർത്ഥം
പ്രണവം നാദമായുണരും,
തുടിയോ വേദകലാമൃതപുണ്യം

പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ
സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം

ഓം ശിവോഹം ശ്രീ ശിവോഹം
ഓം ശിവോഹം രുദ്രം ശ്രീകരം

പുരളല്ലി വസിമരുദ്രാക്ഷവു ധരിസിത 
പരമവൈഷ്ണവനുതി നീനേ
ഗരുഡഗമന നംനാ പുരന്ദര വിഢരന
പ്രാണപ്രിയ നീനേ

ചന്ദ്രചൂഡ ശിവശങ്കര
പാർവതി രമണ നിനക്കെ നമോ നമോ

ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ Chandrachooda Shiva Shankara Malayalam Lyrics




Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *