സരസ്വതീ നമസ്തുഭ്യം സര്‍വ്വദേവീ നമോ നമ: Saraswati Namastubhyam Lyrics Malayalam

സരസ്വതീ നമസ്തുഭ്യം സര്‍വ്വദേവീ നമോ നമ: Saraswati Namastubhyam Sarvadevi Namo Nama Malayalam Lyrics. Popular Saraswati stotra. 

സരസ്വതീ നമസ്തുഭ്യം സര്‍വ്വദേവീ നമോ നമ:


സരസ്വതീ നമസ്തുഭ്യം സര്‍വ്വദേവീ നമോ നമ:
ശാന്തരൂപേ ശശിധരേ, സര്‍വ്വയോഗേ നമോ നമ:

നിത്യാനന്ദേ നിരാധാരേ, നിഷ്‌കളായേ നമോ നമ:
വിദ്യാധരേ, വിശാലാക്ഷീ ശുദ്ധജ്ഞാനേ നമോ നമ:

ശുദ്ധസ്ഫടികരൂപായേ, സൂക്ഷ്മരൂപേ നമോ നമ:
ശബ്ദബ്രഹ്മീ ചതുര്‍ഹസ്തേ സര്‍വ്വസിദ്ധൈ നമോ നമ:

മുക്താലംകൃത സര്‍വാംഗേ, മൂലാധാരേ നമോ നമ:
മൂലമന്ത്രസ്വരൂപായേ, മൂലശക്ത്യൈ നമോ നമ:

മനോന്‍മണീ, മഹായോഗൈ, വാഗീശ്വൈര്യൈ നമോ നമ:

സരസ്വതീ നമസ്തുഭ്യം സര്‍വ്വദേവീ നമോ നമ: Saraswati Namastubhyam Lyrics Malayalam







Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *