സരസ്വതി അഷ്ടോത്തര സ്തോത്രം Saraswati Ashtottara Stotram Lyrics Malayalam

ശ്രീ സരസ്വത്യഷ്ടോത്തരശതനാമ സ്തോത്രം. വിദ്യയുടെ ദേവതയായ സരസ്വതിദേവിയുടെ ഈ സ്തോത്രം നിത്യവും ജപിക്കുന്നത് വിദ്യാർത്ഥികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതും, വിദ്യാഭ്യാസ പുരോഗതി, പരീക്ഷാ വിജയം എന്നിവക്കു വളരെ ഫലപ്രദം ആണ്.

ശ്രീ സരസ്വത്യഷ്ടോത്തരശതനാമ സ്തോത്രം 

സരസ്വതീ മഹാഭദ്രാ മഹാമായാ വരപ്രദാ ।
ശ്രീപ്രദാ പദ്മനിലയാ പദ്മാക്ഷീ പദ്മവക്ത്രകാ ॥ 1॥

ശിവാനുജാ പുസ്തകഭൃത് ജ്ഞാനമുദ്രാ രമാ പരാ ।
കാമരൂപാ മഹാവിദ്യാ മഹാപാതകനാശിനീ ॥ 2॥

മഹാശ്രയാ മാലിനീ ച മഹാഭോഗാ മഹാഭുജാ ।
മഹാഭാഗാ മഹോത്സാഹാ ദിവ്യാങ്ഗാ സുരവന്ദിതാ ॥ 3॥

മഹാകാലീ മഹാപാശാ മഹാകാരാ മഹാങ്കുശാ ।
പീതാ ച വിമലാ വിശ്വാ വിദ്യുന്‍മാലാ ച വൈഷ്ണവീ ॥ 4॥

ചന്ദ്രികാ ചന്ദ്രവദനാ ചന്ദ്രലേഖാവിഭൂഷിതാ ।
സാവിത്രീ സുരസാ ദേവീ ദിവ്യാലങ്കാരഭൂഷിതാ ॥ 5॥

വാഗ്ദേവീ വസുധാ തീവ്രാ മഹാഭദ്രാ മഹാബലാ ।
ഭോഗദാ ഭാരതീ ഭാമാ ഗോവിന്ദാ ഗോമതീ ശിവാ ॥ 6॥

ജടിലാ വിന്ധ്യവാസാ ച വിന്ധ്യാചലവിരാജിതാ ।
ചണ്ഡികാ വൈഷ്ണവീ ബ്രാഹ്മീ ബ്രഹ്മജ്ഞാനൈകസാധനാ ॥ 7॥

സൌദാമിനീ സുധാമൂര്‍തിസ്സുഭദ്രാ സുരപൂജിതാ ।
സുവാസിനീ സുനാസാ ച വിനിദ്രാ പദ്മലോചനാ ॥ 8॥

വിദ്യാരൂപാ വിശാലാക്ഷീ ബ്രഹ്മജായാ മഹാഫലാ ।
ത്രയീമൂര്‍തിഃ ത്രികാലജ്ഞാ ത്രിഗുണാ ശാസ്ത്രരൂപിണീ ॥ 9॥

ശുംഭാസുരപ്രമഥിനീ ശുഭദാ ച സ്വരാത്മികാ ।
രക്തബീജനിഹംത്രീ ച ചാമുണ്ഡാ ചാംബികാ തഥാ ॥ 10॥

മുണ്ഡകായപ്രഹരണാ ധൂംരലോചനമര്‍ദനാ ।
സര്‍വദേവസ്തുതാ സൌംയാ സുരാസുരനമസ്കൃതാ ॥ 11॥

കാലരാത്രീ കലാധാരാ രൂപസൌഭാഗ്യദായിനീ ।
വാഗ്ദേവീ ച വരാരോഹാ വാരാഹീ വാരിജാസനാ ॥ 12॥

ചിത്രാംബരാ ചിത്രഗന്ധാ ചിത്രമാല്യവിഭൂഷിതാ ।
കാന്താ കാമപ്രദാ വന്ദ്യാ വിദ്യാധരസുപൂജിതാ ॥ 13॥ 

വിദ്യാധരീ സുപൂജിതാ ശ്വേതാനനാ നീലഭുജാ ചതുര്‍വര്‍ഗഫലപ്രദാ ।
ചതുരാനനസാംരാജ്യാ രക്തമദ്യാ നിരഞ്ജനാ ॥ 14॥

ഹംസാസനാ നീലജങ്ഘാ ബ്രഹ്മവിഷ്ണുശിവാത്മികാ ।
ഏവം സരസ്വതീദേവ്യാ നാംനാമഷ്ടോത്തരം ശതം ॥ 15॥

ഇതി ശ്രീ സരസ്വത്യഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥


സരസ്വതി അഷ്ടോത്തര സ്തോത്രം Saraswati Ashtottara Stotram Lyrics Malayalam



Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *