കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനീ എന്ന ഗാനം നീലക്കടമ്പ് എന്ന 1985 ഇറങ്ങിയ മലയാളം ചലച്ചിത്രത്തിൽ ഉള്ളതാണ്.
സംഗീതം/Music: രവീന്ദ്രൻ മാസ്റ്റർ
ഗാനരചന/Lyricist: കെ ജയകുമാർ
ഗായകര്‍/Singer: കെ എസ് ചിത്ര, കെ ജെ യേശുദാസ് ,കോറസ്
രാഗം/Raaga: രേവതി
ഗാനരചന/Lyricist: കെ ജയകുമാർ
ഗായകര്‍/Singer: കെ എസ് ചിത്ര, കെ ജെ യേശുദാസ് ,കോറസ്
രാഗം/Raaga: രേവതി
ഹിന്ദുസ്ഥാനി രാഗം: ഭൈരഗിഭൈരവ്
Film/album: നീലക്കടമ്പ്
Year: 1985
Film/album: നീലക്കടമ്പ്
Year: 1985
കുടജാദ്രിയിൽ കുടികൊള്ളും Kudajadriyil Kudikollum Maheshwari Lyrics
കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വശുഭകാരിണി ആ...
കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍
ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി
ഉം . . . . . . . . . . . .
നാദാത്മികേ ആ ... . . ആ . . .
മൂകാംബികേ ആ .. . . ആ .. . . .
ആദിപരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ
ആദിപരാശക്തി നീയേ
അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയു - ജീവനില്‍
സൂര്യോദയം തീര്‍ക്കു
(കുടജാദ്രിയില്‍ ..)
വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനി
ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കു -
ഹൃദയം സൗപര്‍ണ്ണികയാക്കു
(കുടജാദ്രിയില് ..)
Comments
Post a Comment