ഗണേശ മൂലമന്ത്രം Ganesha Mool Mantra Malayalam Lyrics

ഗണപതിയുടെ ശക്തി ആവാഹിക്കാനായി  ചൊല്ലുന്ന മന്ത്രമാണ് ഗണപതി മൂല മന്ത്രം. ഏതൊരു ശുഭകരമായ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുൻപും  ഗണപതി മാത്രം ചൊല്ലുന്നത് ഉചിതമായി കണക്കാക്കുന്നു. നിത്യവും പ്രാർത്ഥന വേളയിൽ ഈ മന്ത്രം ചെല്ലുന്നത് ശാന്തിയും ഐശ്വര്യവും ഉണ്ടാകുന്നതിനു കാരണമാകുന്നു. 

ഗണേശ മൂലമന്ത്രം Ganapathi Mool Mantra 

ഓം ഗം ഗണപതയേ നമഃ


ഗണപതി മൂലമന്ത്രം Ganapati Mool Mantra Malayalam Lyrics

ഗണപതിയുടെ ഉപാസന 

ഏതൊരു കാര്യവും വിഘ്‌നങ്ങൾ മാറി നല്ല രീതിയിൽ നടക്കുന്നതിനു ഗണപതിയെ ആരാധിക്കുന്നത് ഉത്തമമാണ്. തടസ്സം അകറ്റി ഐശ്വര്യം  കൈവരിക്കുന്നതിന് ഉത്തമമാണ് ഗണപതി പൂജയും മന്ത്രജപവും. ഗണപതിയിൽ എല്ലാ ദേവിദേവന്മാരുടേയും ഭാവങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ് കരുതുന്നത്.  ദുഷ്ചിന്തകളിൽ നിന്നും ദുർമാർഗ്ഗത്തില്‍ നിന്നും പിന്തിരിപ്പിച്ച് ആത്മജ്ഞാനത്തെ നൽകി ശ്രീവിദ്യാഗണപതി അനുഗ്രഹിക്കുന്നു. 

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *