ദുർഗ്ഗ പഞ്ചരത്ന സ്തോത്രം നവരാത്രി ദിനങ്ങളിൽ ചൊല്ലുന്നത് ഒരു വ്യക്തിയുടെയും അയാളുടെ ചുട്ടിപ്പാടിന്റെയും ഐശ്വര്യത്തിനും ഉയർച്ചയ്ക്കും കാരണമാകുന്നു. ദുഃഖനാശിനിയും ആപത്ത് അകറ്റുന്നവളുമാണ് ദുർഗ്ഗാദേവി എന്ന് ദേവി ഭാഗവതം പറയുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് ഭാവങ്ങളും ദേവിക്കുണ്ട്. ശരീരവും മനസും ശുദ്ധിയായി മാത്രമേ സ്തോത്രം ജപിക്കാൻ പാടുള്ളു.
ദുർഗ്ഗ പഞ്ചരത്ന സ്തോത്രം Durga Pancharatnam Lyrics
തേ ധ്യാനയോഗാനുഗതാഃ അപശ്യൻ
ത്വാമേവ ദേവീം സ്വഗുണൈർനിഗൂഢാം.
ത്വമേവ ശക്തിഃ പരമേശ്വരസ്യ
മാം പാഹി സർവേശ്വരി മോക്ഷദാത്രി.
ത്വാമേവ ദേവീം സ്വഗുണൈർനിഗൂഢാം.
ത്വമേവ ശക്തിഃ പരമേശ്വരസ്യ
മാം പാഹി സർവേശ്വരി മോക്ഷദാത്രി.
ദേവാത്മശക്തിഃ ശ്രുതിവാക്യഗീതാ
മഹർഷിലോകസ്യ പുരഃ പ്രസന്നാ.
ഗുഹാ പരം വ്യോമ സതഃ പ്രതിഷ്ഠാ
മാം പാഹി സർവേശ്വരി മോക്ഷദാത്രി.
പരാസ്യ ശക്തിർവിവിധാ ശ്രുതാ യാ
ശ്വേതാശ്വവാക്യോദിതദേവി ദുർഗേ.
സ്വാഭാവികീ ജ്ഞാനബലക്രിയാ തേ
മാം പാഹി സർവേശ്വരി മോക്ഷദാത്രി.
ദേവാത്മശബ്ദേന ശിവാത്മഭൂതാ
യത്കൂർമവായവ്യവചോവിവൃത്യാ.
ത്വം പാശവിച്ഛേദകരീ പ്രസിദ്ധാ
മാം പാഹി സർവേശ്വരി മോക്ഷദാത്രി.
യത്കൂർമവായവ്യവചോവിവൃത്യാ.
ത്വം പാശവിച്ഛേദകരീ പ്രസിദ്ധാ
മാം പാഹി സർവേശ്വരി മോക്ഷദാത്രി.
ത്വം ബ്രഹ്മപുച്ഛാ വിവിധാ മയൂരീ
ബ്രഹ്മപ്രതിഷ്ഠാസ്യുപദിഷ്ടഗീതാ .
ജ്ഞാനസ്വരൂപാത്മതയാഖിലാനാം
മാം പാഹി സർവേശ്വരി മോക്ഷദാത്രി.
Comments
Post a Comment