ഉത്രാടം നക്ഷത്രം പ്രധാന വിവരണങ്ങൾ Characteristics of Uthradam Nakshatra

ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തിയൊന്നാമത്തെ നക്ഷത്രമാണ്  ഉത്രാടം.  ഉത്രാടം നക്ഷത്രക്കാരുടെ ജീവിതത്തിൽ യൗവനത്തിന്റ രണ്ടാംഘട്ടം മുതലാണ് പുരോഗതി കൂടുതൽ ദൃശ്യമാകുന്നത്. 

ഉത്രാടം നക്ഷത്രം പ്രധാന വിവരണങ്ങൾ

കൂറ് (രാശി): 

ഉത്രാടം ഒന്നാംപാദം: ധനുക്കൂർ‍
രാശ്യാധിപൻ‍: വ്യാഴം (മഹാവിഷ്ണു)

ഉത്രാടം അവസാന മുക്കാൽഭാഗം:  
മകരക്കൂർ‍
രാശ്യാധിപൻ‍: ശനി (ശ്രീധർ‍മ്മശാസ്താവ്)

ഉത്രാടം നക്ഷത്രം പ്രധാന വിവരണങ്ങൾ  Characteristics Of Uthradam Nakshatra

ഗണം                         :          മനുഷ്യഗണം

നക്ഷത്രദേവത   :            വിശ്വദേവതകൾ‍

മൃഗം                         :             കാള                          

പക്ഷി                       :             കോഴി

വൃക്ഷം                   :             പ്ലാവ്‌

നാമാക്ഷരം         :              'എ'

മന്ത്രാക്ഷരം        :             'വാ'

ഉത്രാടം നക്ഷത്രദേവതാമന്ത്രം: 

"ഓം വിശ്വദേവേഭ്യോ നമ:"


ഉത്രാടം നക്ഷത്ര ദേവതാമന്ത്രം

നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു. 

നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉൾപ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകർ‍ക്കോ അല്ലെങ്കിൽ‍ അവരുടെ ഭവനത്തിനോ വാഹനങ്ങൾ‍ക്കോ കച്ചവടസ്ഥാപനങ്ങൾക്കോ നല്‍കുകയും ചെയ്യുന്നതും വളരെ അധികം ഗുണം ചെയുന്നു


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *