എന്താണ് സ്കന്ദ ഷഷ്ടി വ്രതം Why Skanda Shashti Vratham is Important

എന്താണ് സ്കന്ദ ഷഷ്ടി വ്രതം Why Skanda Shashti Vratham is Important. സുബ്രഹ്മണ്യന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി വ്രതം.  കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്കന്ദഷഷ്ഠി വ്രതം. സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. 

സ്കന്ദഷഷ്ടി വ്രതം ഏറെ പ്രധാനം 

സുബ്രഹ്മണ്യന്റെ അനുഗ്രഹത്തിനായി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ടി വ്രതം.6 ദിവസത്തെ വ്രതമാണ് പ്രധാനം. സന്താനലബ്‌ധികും സർവ ഐശ്വര്യങ്ങള്കും വേണ്ടിയാണു സ്കന്ദഷഷ്ടി വ്രതം അനുഷ്ഠിക്കുന്നത്. തുലാമാസത്തിലെ ഷഷ്ഠി ദിനത്തിലാണ് ഇതാഘോഷിക്കുന്നത്.

 സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം. അതുകൊണ്ടാണ് തുലാമാസത്തിലെ ഷഷ്ഠിക് ഇത്രയധികം പ്രാധാന്യം. സ്കന്ദഷഷ്ഠി ദിനത്തിൽ ഒട്ടുമിക്ക സുബ്രമണ്യ ക്ഷേത്രത്തിലും നിരവധി പൂജകൾ നടക്കാറുണ്ട് . രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കിൽ അർക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുമ്പേ തുടങ്ങുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി എന്നും പറയപ്പെടുന്നു.


എന്താണ് സ്കന്ദ ഷഷ്ടി വ്രതം Why Skanda Shashti Vratham is Important

സ്കന്ദഷഷ്ടി അനുഷ്ഠിക്കുന്നത്  ഇങ്ങനെ

തുലാമാസത്തിലെ ശുക്ല പക്ഷ ഷ്ഷ്ഠിനാളിലാണ് അനുഷ്ഠിക്കുന്നത്.ഈ ദിവസം ഒരു നേരം മാത്രമാണ് . അരിയാഹാരം കഴിക്കുന്നത്. അത് രാവിലെ അയാൾ ഉത്തമം. പാലും പഴവർഗങ്ങളും ഒപ്പം കഴിക്കാം. 6 ദിവസവും മുരുകന്റെ അമ്പലം ദർശിക്കുന്നത് ഫലപ്രാപ്തി ഏറെയാണ്. കഴിയില്ല എങ്കിൽ 6 ദിവസത്തിൽ ഒരു തവണ എങ്കിലും ദർശനം നടത്തേണ്ടതുണ്ട്. വ്രതം എടുക്കുന്നവർ സ്കന്ദഷഷ്ഠി നാമം ജപിക്കുന്നത് വളരെ ഉത്തമമാണ്.കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം.

സ്കന്ദഷഷ്ടി അനുഷ്ഠിക്കുന്നത്

Article Submitted by Nandana Anand

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *