സങ്കടഹരഗണപതി മൂലമന്ത്രം Sankatahara Ganapathi Mool Mantra Malayalam Lyrics. സങ്കടഹര ഗണപതിയുടെ മൂലമന്ത്രം എല്ലാ തടസ്സങ്ങളും നീക്കുക മാത്രമല്ല ഒരാളുടെ പരിശ്രമങ്ങളിൽ വിജയം നൽകുകയും ചെയ്യുന്നു. സങ്കടഹരഗണപതി മൂലമന്ത്രം ജപിച്ചു ഗണേശ ഭഗവാനെ പ്രാർഥിക്കുന്നവർക്ക് എല്ലാ വിഘ്നങ്ങളേയും അകറ്റി എല്ലാ ദുരിതങ്ങളും ദൂരീകരിച്ച് ജീവിതവിജയം ലഭിക്കും.
സങ്കടഹരഗണപതി മൂലമന്ത്രം
ഓം ഗം ഗണപതയേ ഏകദന്തായ ഹേരംബായ
ശ്രീം ഹ്രീം ക്ലീം സൽജനം മേ വശമനായ സ്വാഹാ
ശ്രീം ഹ്രീം ക്ലീം സൽജനം മേ വശമനായ സ്വാഹാ
മോദക ഹസ്തായ നാളികേരപ്രിയായ സർവ്വാഭീഷ്ട പ്രദായിതേ
Comments
Post a Comment