ശ്രീരാമ മൂലമന്ത്രം Sri Rama Moola Mantra Malayalam Lyrics

ശ്രീരാമ മൂലമന്ത്രം Sri Rama Moola Mantra. ശ്രീരാമ നാമജപം കലിയുഗ  മോക്ഷ പ്രാപ്തി ലഭിക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ്.  മറ്റു ചിന്തകൾക്ക് ഇടനൽകാതെ ശ്രീരാമ മൂലമന്ത്രം ദിവസവും ചൊല്ലുന്നത് ഉത്തമമാണ്. പൂർണ്ണ മനസ്സോടെ  ശ്രീരാമ നാമം ജപിക്കുക.

ശ്രീരാമ മൂലമന്ത്രം Sri Rama Moola Mantra

ഓം രാം രാമായ നമഃ

രാമായണ മാസം എന്നറിയപ്പെടുന്ന പുണ്യ മാസമാണ് കർക്കടകം. ശ്രീരാമ നാമജപം ഭക്തരുടെ മനസ്സിന് ജീവിത പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊർജ്ജം നൽകും.

ശ്രീരാമ മൂലമന്ത്രം Sri Rama Moola Mantra Malayalam Lyrics





Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *