സങ്കടനാശന ഗണപതി സ്തോത്രം Sankatanasana Ganesha Stotram Malayalam Lyrics. സങ്കടനാശന ഗണപതി സ്തോത്രം (വിഘ്നഹര ഗണേശ സ്തോത്രം) വളരെ അത്ഭുതകരമായ ഫലസിദ്ധിയുള്ള ശ്രീ ഗണപതി ഭഗവാന്‍റെ മന്ത്രമാണ്. ദേവ൪ഷി നാരദനാണ് സങ്കടനാശന സ്തോത്രം രചിച്ചത്.
ഈ സ്തോത്രം വ്രതനിഷ്ഠയോടെ നിശ്ചിത ദിവസങ്ങളില്‍ ജപിച്ചാല്‍ ഫലസിദ്ധി തീര്‍ച്ചയായും ലഭിക്കുന്നതാണ്. എല്ലാവിധ തടസ്സങ്ങള്‍ ഈ മന്ത്രജപം കൊണ്ട് നീങ്ങും. വിദ്യാഭ്യാസതടസ്സം, വിവാഹക്ലേശം തുടങ്ങിയവ മാറി ഗണേശപ്രീതി ലഭിക്കുവാൻ ദിവസവും രാവിലെയും സന്ധ്യാസമയത്തും സങ്കടനാശന ഗണേശ സ്തോത്രം ജപിക്കുക.
സങ്കടനാശന ഗണപതി സ്തോത്രം
പ്രണമ്യ ശിരസാ ദേവം
ഗൌരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയുഃ കാമാർത്ഥ സിദ്ധയേ (1)
പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം (2)
ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജേന്ദ്രം
ധൂമ്രവർണ്ണം തഥാഷ്ടകം (3)
www.hindudevotionalblog.com
നവമം ഭാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം (4)
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യഃ പഠേത് നരഃ
ന ച വിഘ്നഭയം തസ്യ
സർവസിദ്ധികരം പ്രഭോ (5)
ഫലശ്രുതി
വിദ്യാർത്ഥീ ലഭതേ വിദ്യാം
ധനാർത്ഥീ ലഭതേ ധനം
പുത്രാർത്ഥീ ലഭതേ പുത്രാൻ
മോക്ഷാർത്ഥീ ലഭതേ ഗതിം ll 6 ll
ജപേത് ഗണപതി സ്തോത്രം
ഷഡ്‌ഭിർമാസൈഃ ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച
ഭതേ നാത്രസംശയഃ ll 7 ll
അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച
ലിഖിത്വ യഃ സമ൪പയേത്
തസ്യ വിദ്യാ സ൪വ
ഗണേശസ്യ പ്രസാദതഃ ll 8 ll
Comments
Post a Comment