അർദ്ധനാരീശ്വര സ്തോത്രം Ardhanareeswara Stotram Malayalam Lyrics. Ardhanarishvara is a form of the Hindu deity Shiva combined with his consort Parvati. Visit hindu devotional blog for more hinduism articles. Ardhanareeswara is one of the very important form of God, Hindus worship. പ്രകൃതിപുരുഷ ഏകത്വം എന്ന സങ്കൽപ്പത്തിൽ ഉള്ള ശിവപാർവതിമാരുടെ സംയോജിത രൂപമാണ് അർദ്ധനാരീശ്വരൻ.
അർദ്ധനാരീശ്വര സ്തോത്രം Ardhanareeswara Stotram Malayalam Lyrics
ചമ്പേയഗൗരാർദ്ധശരീരകായൈ
കർപ്പൂരഗൗരാർദ്ധശരീരകായ,
ധമ്മില്ലകായൈചജടാധരായ
നമഃശ്ശിവായൈചനമശ്ശിവായഃ (1)
ധമ്മില്ലകായൈചജടാധരായ
നമഃശ്ശിവായൈചനമശ്ശിവായഃ (1)
കസ്തൂരികാകുങ്കുമചർച്ചിതായൈ
ചിതരാജപുഞ്ചവിചർച്ചിതായ,
കൃതാസ്മരായൈവികൃതസ്മരായ
നമഃശ്ശിവായൈചനമശ്ശിവായഃ (2)
ഝണത്ക്വണത്കങ്കണനൂപുരായൈ
പാദബ്ജരാജത്ണിനൂപുരായൈ,
കൃതസ്മരായൈവികൃതസ്മരായ
നമഃശ്ശിവായൈചനമശ്ശിവായഃ (3)
വിശാലനീലോത്പലലോചനായൈ
വികാസിപങ്കേരുഹലോചനായ,
സമേക്ഷണായൈവിഷമേക്ഷണായ
നമഃശ്ശിവായൈചനമശ്ശിവായഃ (4)
www.hindudevotionalblog.com
മന്ദാരമാലാകലിതാലകായൈ
കപാലമാലാങ്കിതകന്ധരായ,
ദിവ്വ്യാംബരായൈചദിഗംബരായ
നമഃശ്ശിവായൈചനമശ്ശിവായഃ (5)
അംഭോധരശ്യാമളകുന്തളായൈ
തഡിത്പ്രഭാതാമ്രജടാധരായ,
നിരീശ്വരായൈനിഖിലേശ്വരായ
നമഃശ്ശിവായൈചനമശ്ശിവായഃ (6)
പ്രപഞ്ചസൃഷ്ട്യുന്മുഖലാസ്യകായൈ
സമസ്തസംഹാരകതാണ്ഡവായ,
ജഗജ്ജനന്യൈജഗദേകപിത്രൈ
നമഃശ്ശിവായൈചനമശ്ശിവായഃ (7)
പ്രദീപ്തരത്നോജ്വലകുണ്ഡലായൈ
സ്രന്മഹാപന്നഗഭൂഷണായ,
ശിവാന്വിതായൈചശിവാന്വിതായ
നമഃശ്ശിവായൈചനമശ്ശിവായഃ (8)
ഫലശ്രുതിഃ
യേതപ്തഠേദഷ്ഠകമിഷ്ടദംയോഭക്ത്യാസമാന്യോഭുവിദീർധജീവി,
www.hindudevotionalblog.com
പ്രാപ്നോതിസൗഭാഗ്യമനന്തകാലം
ഭൂയാത്സദാതസ്യസമസ്തസിദ്ധിഃ
പ്രാപ്നോതിസൗഭാഗ്യമനന്തകാലം
ഭൂയാത്സദാതസ്യസമസ്തസിദ്ധിഃ
Comments
Post a Comment