വെങ്കിടേശ സുപ്രഭാതം Venkateswara Suprabhatam Malayalam Lyrics

വെങ്കിടേശ സുപ്രഭാതം Venkateswara Suprabhatam Malayalam Lyrics. കൗസല്യസുപ്രജ രാമ പൂർവ സന്ധ്യ പ്രവർദ്ധതേ. മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി ഭഗവാന്റെ പള്ളിയുണർത്ത് വെങ്കിടേശ സുപ്രഭാതം. വാല്മീകി രാമായണത്തിൽ ബാലകാണ്ഡത്തിലേക്കാണ് ഇത് കൈചൂണ്ടുന്നത്. യാഗം കഴിഞ്ഞ് സരയൂ നദിയുടെ തീരത്ത് ഉറങ്ങുന്ന ശ്രീരാമനേയും ലക്ഷ്മണാനേയും ഉണർത്താൻ വിശ്വാമിത്ര മഹർഷി കാവ്യം ചൊല്ലുന്നുണ്ട്

എല്ലാവർക്കും തിരുപ്പതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 

വെങ്കിടേശ സുപ്രഭാതം Venkateswara Suprabhatam Malayalam Lyrics

കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ
ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു 

മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ
വക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേ
ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ
ശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം 

തവ സുപ്രഭാതമരവിന്ദ ലോചനേ
ഭവതു പ്രസന്നമുഖ ചന്ദ്രമണ്ഡലേ
വിധി ശങ്കരേന്ദ്ര വനിതാഭിരർചിതേ
വൃശ ശൈലനാഥ ദയിതേ ദയാനിധേ 

അത്ര്യാദി സപ്ത ഋഷയസ്സമുപാസ്യ സന്ധ്യാം
ആകാശ സിന്ധു കമലാനി മനോഹരാണി
ആദായ പാദയുഗ മർചയിതും പ്രപന്നാഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 

പനഞ്ചാനനാബ്ജ ഭവ ഷണ്മുഖ വാസവാദ്യാഃ
ത്രൈവിക്രമാദി ചരിതം വിബുധാഃ സ്തുവന്തി
ഭാഷാപതിഃ പഠതി വാസര ശുദ്ധി മാരാത്
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 
www.hindudevotionalblog.com

ഈശത്-പ്രഫുല്ല സരസീരുഹ നാരികേള
പൂഗദ്രുമാദി സുമനോഹര പാലികാനാം
ആവാതി മംദമനിലഃ സഹദിവ്യ ഗംധൈഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 

ഉന്മീല്യനേത്ര യുഗമുത്തമ പഞ്ജരസ്ഥാഃ
പാത്രാവസിഷ്ട കദലീ ഫല പായസാനി
ഭുക്ത്വാഃ സലീല മഥകേളി ശുകാഃ പഠന്തി
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം

വെങ്കിടേശ സുപ്രഭാതം Venkateswara Suprabhatam Malayalam Lyrics

തന്ത്രീ പ്രകർഷ മധുര സ്വനയാ വിപഞ്ച്യാ
ഗായത്യനന്ത ചരിതം തവ നാരദോ‌പി
ഭാഷാ സമഗ്ര മസത്-കൃതചാരു രമ്യം
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 

ഭൃംഗാവളീ ച മകരന്ദ രസാനു വിദ്ധ
ഝുങ്കാരഗീത നിനദൈഃ സഹസേവനായ
നിര്യാത്യുപാന്ത സരസീ കമലോദരേഭ്യഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 

യോഷാഗണേന വരദധ്നി വിമഥ്യമാനേ
ഘോഷാലയേഷു ദധിമന്ഥന തീവ്രഘോഷാഃ
രോഷാത്കലിം വിദധതേ കകുഭശ്ച കുംഭാഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം  

പദ്മേശമിത്ര ശതപത്ര ഗതാളിവർഗാഃ
ഹർതും ശ്രിയം കുവലയസ്യ നിജാംഗലക്ഷ്മ്യാഃ
ഭേരീ നിനാദമിവ ഭിഭ്രതി തീവ്രനാദം
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 

ശ്രീമന്നഭീഷ്ട വരദാഖില ലോക ബന്ധോ
ശ്രീ ശ്രീനിവാസ ജഗദേക ദയൈക സിന്ധോ
ശ്രീ ദേവതാ ഗൃഹ ഭുജാന്തര ദിവ്യമൂർതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 

ശ്രീ സ്വാമി പുഷ്കരിണികാപ്ലവ നിർമലാംഗാഃ
ശ്രേയാർഥിനോ ഹരവിരിഞ്ചി സനന്ദനാദ്യാഃ
ദ്വാരേ വസന്തി വരനേത്ര ഹതോത്ത മാംഗാഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 

ശ്രീ ശേഷശൈല ഗരുഡാചല വെങ്കടാദ്രി
നാരായണാദ്രി വൃഷഭാദ്രി വൃഷാദ്രി മുഖ്യാം
ആഖ്യാം ത്വദീയ വസതേ രനിശം വദന്തി
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം  

സേവാപരാഃ ശിവ സുരേശ കൃശാനുധർമ
രക്ഷോംബുനാഥ പവമാന ധനാധി നാഥാഃ
ബദ്ധാംജലി പ്രവിലസന്നിജ ശീർഷദേശാഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 
www.hindudevotionalblog.com

ധാടീഷു തേ വിഹഗരാജ മൃഗാധിരാജ
നാഗാധിരാജ ഗജരാജ ഹയാധിരാജാഃ
സ്വസ്വാധികാര മഹിമാധിക മർഥയന്തേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 

സൂര്യേംദു ഭൗമ ബുധവാക്പതി കാവ്യശൗരി
സ്വർഭാനുകേതു ദിവിശത്-പരിശത്-പ്രധാനാഃ
ത്വദ്ദാസദാസ ചരമാവധി ദാസദാസാഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 

തത്-പാദധൂളി ഭരിത സ്ഫുരിതോത്തമാംഗാഃ
സ്വര്ഗാപവര്ഗ നിരപേക്ഷ നിജാംതരംഗാഃ
കല്പാഗമാ കലനയാ‌കുലതാം ലഭംതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 

ത്വദ്ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാഃ
സ്വര്ഗാപവര്ഗ പദവീം പരമാം ശ്രയംതഃ
മർത്യാ മനുഷ്യ ഭുവനേ മതിമാശ്രയംതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 

ശ്രീ ഭൂമിനായക ദയാദി ഗുണാമൃതാബ്ദേ
ദേവാദിദേവ ജഗദേക ശരണ്യമൂര്തേ
ശ്രീമന്നനംത ഗരുഡാദിഭി രര്ചിതാംഘ്രേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം  

ശ്രീ പദ്മനാഭ പുരുഷോത്തമ വാസുദേവ
വൈകുണ്ഠ മാധവ ജനാര്ധന ചക്രപാണേ
ശ്രീ വത്സ ചിഹ്ന ശരണാഗത പാരിജാത
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 

കന്ദർപ ദർപ ഹര സുന്ദര ദിവ്യ മൂർതേ
കാന്താ കുചാംബുരുഹ കുട്മല ലോലദൃഷ്ടേ
കല്യാണ നിർമല ഗുണാകര ദിവ്യകീർതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം  

മീനാകൃതേ കമഠകോല നൃസിംഹ വർണിന്
സ്വാമിന് പരശ്വഥ തപോധന രാമചന്ദ്ര
ശേഷാംശരാമ യദുനന്ദന കല്കിരൂപ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 

ഏലാലവംഗ ഘനസാര സുഗന്ധി തീർത്ഥം
ദിവ്യം വിയത്സരിതു ഹേമഘടേഷു പൂർണം
ധൃത്വാദ്യ വൈദിക ശിഖാമണയഃ പ്രഹൃഷ്ടാഃ
തിഷ്ഠന്തി വെങ്കടപതേ തവ സുപ്രഭാതം 

ഭാസ്വാനുദേതി വികചാനി സരോരുഹാണി
സംപൂരയന്തി നിനദൈഃ കകുഭോ വിഹംഗാഃ
ശ്രീവൈഷ്ണവാഃ സതത മർഥിത മംഗളാസ്തേ
ധാമാശ്രയംതി തവ വെങ്കട സുപ്രഭാതം 

ബ്രഹ്മാദയാ സ്സുരവരാ സ്സമഹർഷയസ്തേ
സന്തസ്സനന്ദന മുഖാസ്ത്വഥ യോഗിവര്യാഃ
ധാമാന്തികേ തവ ഹി മംഗള വസ്തു ഹസ്താഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 
www.hindudevotionalblog.com

ലക്ഷ്മീനിവാസ നിരവദ്യ ഗുണൈക സിന്ധോ
സംസാരസാഗര സമുത്തരണൈക സേതോ
വേദാന്ത വേദ്യ നിജവൈഭവ ഭക്ത ഭോഗ്യ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 

ഇത്ഥം വൃഷാചലപതേരിഹ സുപ്രഭാതം
യേ മാനവാഃ പ്രതിദിനം പഠിതും പ്രവൃത്താഃ
തേഷാം പ്രഭാത സമയേ സ്മൃതിരംഗഭാജാം
പ്രജ്ഞാം പരാര്ഥ സുലഭാം പരമാം പ്രസൂതേ

Comments

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *