ശിവ സഹസ്രനാമം Shiva Sahasranamam Malayalam Lyrics

ശിവ സഹസ്രനാമം Shiva Sahasranamam Malayalam Lyrics. ശ്രീ ശിവ സഹസ്രനാമ സ്തോത്രം Shiva Sahasranama Stotram lyrics in Malayalam language. മഹാഭാരതത്തിലും, തന്ത്രഗ്രന്ഥങ്ങളിലും, പുരാണങ്ങളിലും മറ്റുമായി പതിനെട്ടിലധികം ശിവ സഹസ്രനാമ സ്തോത്രങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ശിവസഹസ്രനാമ നിത്യപാരായണം മോക്ഷദായകം.

ശിവ സഹസ്രനാമം Shiva Sahasranamam Malayalam Lyrics

ഓം നമ:ശിവായ 

സ്ഥിരഃ സ്ഥാണുഃ പ്രഭുർ‌‍ഭീമഃ പ്രവരോ വരദോ വരഃ
സർ‌വ്വാത്മാ സർവ്വവിഖ്യാതഃ സർ‌വ്വഃ സർ‌വ്വകരോ ഭവഃ 

ജടീ ചർ‌മ്മീ ശിഖണ്ഡീ ച സർ‌വ്വംഗഃ സർ‌വ്വഭാവനഃ
ഹരശ്ച ഹരിണാക്ഷശ്ച സർ‌വ്വഭൂതഹരഃ പ്രഭുഃ

പ്രവൃത്തിശ്ച നിവൃത്തിശ്ച നിയതഃ ശശ്വതോ ധ്രുവഃ
ശ്മസാനവാസീ ഭഗവാൻ ഖചരോ ഗോചരോർ‌∫ദ്ദനഃ

അഭിവാദ്യോ മഹാകർമ്മാ തപസ്വീ ഭൂതഭാവനഃ
ഉന്മത്തവേഷപ്രച്ഛന്നഃ സർ‌വ്വലോകപ്രജാപതിഃ

മഹാരൂപോ മഹാകായോ വൃഷരൂപോ മഹായശാഃ
മഹാത്മാ സർ‌വ്വഭൂതാത്മാ വിശ്വരൂപോ മഹാഹനുഃ

ലോകപാലോ∫ന്തർ‌ഹിതാത്മാ പ്രസാദോ ഹയഗർദ്ദഭിഃ
പവിത്രം ച മഹാംശ്ചൈവ നിയമോ നിയമാശ്രിതഃ

സർ‌വ്വകർമ്മാ സ്വയംഭൂത ആദിരാദികരോ നിധിഃ
സഹസ്രാക്ഷോ വിശാലാക്ഷഃ സോമോ നക്ഷത്രസാധകഃ

ചന്ദ്രഃ സൂര്യഃ ശനിഃ കേതുർഗ്രഹോ ഗ്രഹപതിർ‌വരഃ
അത്രിരത്ര്യാനമസ്കർത്താ മൃഗബാണാർപ്പ്ണോ∫നഘഃ

മഹാതപാ ഘോരതപാ അദീനോ ദീനസാധകഃ
സംവത്സരകരോ മന്ത്രഃ പ്രമാണം പരമം തപഃ

യോഗീ യോജ്യോ മഹാബീജോ മഹാരേതാ മഹാബലഃ
സുവർണ്ണരേതാ സർ‌വ്വജ്ഞഃ സുബീജോ ബീജവാഹനഃ

ദശബാഹുസ്ത്വനിമിഷോ നീലകണ്ഠ ഉമാപതിഃ
വിശ്വരൂപഃ സ്വയംശ്രേഷ്ഠോ ബലവീരോ∫ബലോഗണഃ

ഗണകർത്താ ഗണപതിർദിഗ്വാസാഃ കാമ ഏവ ച
മന്ത്രവിത്‌പരമോമന്ത്രഃ സർവ്വഭാരകരോ ഹരഃ

കമണ്ഡലുധരോ ധന്വീ ബാണഹസ്തഃ കപാലവാൻ
അശനീ ശതഘ്നീ ഖഡ്ഗീ പട്ടിശീ ചായുധീ മഹാൻ

സ്രുവഹസ്തഃ സുരൂപശ്ച തേജസ്തേജസ്കരോ നിധിഃ
ഉഷ്ണീഷി ച സുവക്രശ്ച ഉദഗ്രോ വിനതസ്തഥാ

ദീർഘശ്ച ഹരികേശശ്ച സുതീർത്ഥഃ കൃഷ്ണ ഏവ ച
സൃഗാലരൂപഃ സിദ്ധാർത്ഥോ മുണ്ഡഃ സർവ്വശുഭംകരഃ

അജശ്ച ബഹുരൂപശ്ച ഗന്ധധാരി കപർദ്യപി
ഊർധ്വരേതാ ഊർധ്വലിംഗ ഊർധ്വശായീ നഭസ്ഥലഃ

ത്രിജടീ ചീരവാസാശ്ച രുദ്രഃ സേനാപതിർവിഭുഃ
അഹശ്ചരോനക്തംചരസ്തിഗ്മമന്യുഃ സുവർച്ചസഃ

ഗജഹാ ദൈത്യഹാ കാലോ ലോകധാതാ ഗുണാകരഃ
സിംഹശാർദ്ദൂലരൂപശ്ച ആർദ്രചർമ്മാംബരാവൃതഃ

കാലയോഗീ മഹാനാദഃ സർവ്വകാമശ്ചതുഷ്പഥഃ
നിശാചരഃ പ്രേതചാരീ ഭൂതചാരീ മഹേശ്വരഃ

ബഹുഭൂതോ ബഹുധരഃ സ്വർഭാനുരമിതോ ഗതിഃ
നൃത്യപ്രിയോ നിത്യനർത്തോ നർത്തകഃ സർവ്വലാലസഃ

ഘോരോ മഹാതപാഃ പാശോ നിത്യോ ഗിരിരുഹോ നഭഃ
സഹസ്രഹസ്തോ വിജയോ വ്യവസായോ ഹ്യതീന്ദ്രിതഃ

അഘർഷണോ ഘർഷണാത്മാ യജ്ഞഹാ കാമനാശകഃ
ദക്ഷയാഗാപഹാരീ ച സുസഹോ മധ്യമസ്തഥാ

തേജോപഹാരീ ബലഹാ മുദിതോർ∫ഥോ∫ജിതോ വരഃ
ഗംഭീരഘോഷോ ഗംഭീരോ ഗംഭീരബലവഹനഃ

ന്യഗ്രോധരൂപോ ന്യഗ്രോധോ വൃക്ഷകർണ്ണാസ്ഥിതിർവിഭുഃ
സുതീക്ഷ്ണദശനശ്ചൈവ മഹാകായോ മഹാനനഃ

വിഷ്വക്സേനോ ഹരിർയജ്ഞഃ സം‌യുഗാപീഡവാഹനഃ
തീക്ഷ്ണതാപശ്ച ഹര്യശ്വഃ സഹായഃ കർമ്മകാലവിത്

 വിഷ്ണുപ്രസാദിതോ യജ്ഞഃ സമുദ്രോ ബഡവാമുഖഃ
ഹുതാശനസഹായശ്ച പ്രശാന്താത്മാ ഹുതാശനഃ

ഉഗ്രതേജാ മഹാതേജാ ജന്യോ വിജയകാലവിത്
ജ്യോതിഷാമയനം സിദ്ധിഃ സർവ്വവിഗ്രഹ ഏവ ച

ശിഖീ മുണ്ഡീ ജടീ ജ്വാലീ മൂർത്തിജോ മൂർധഗോ ബലീ
വൈണവീ പണവീ താലീ ഖലീ കാലകടംകടഃ

നക്ഷത്രവിഗ്രഹമതിർഗുണബുദ്ധിർലയോ∫ഗമഃ
പ്രജാപതിർവിശ്വബാഹുർവിഭാഗഃ സർവ്വഗോ∫മുഖഃ

വിമോചനഃ സുസരണോ ഹിരണ്യകവചോദ്ഭവഃ
മേഢ്രജോ ബലചാരീ ച മഹീചാരീ സ്രുതസ്തഥാ

സർവ്വതൂര്യവിനോദീ ച സർവാതോദ്യപരിഗ്രഹഃ
വ്യാളരൂപോ ഗുഹാവാസീ ഗുഹോ മാലീ തരം‌ഗവിത്

ത്രിദശസ്ത്രികാലധൃക്കർമ്മസർവ്വബന്ധവിമോചനഃ
ബന്ധനസ്ത്വസുരേന്ദ്രാണാം യുധിശത്രുവിനാശനഃ

സാംഖ്യപ്രസാദോ ദുർവ്വാസാഃ സർവ്വസാധുനിഷേവിതഃ
പ്രസ്കന്ദനോ വിഭാഗജ്ഞോ അതുല്യോ യജ്ഞഭാഗവിത്

സർവ്വവാസഃ സർവ്വചാരീ ദുർവ്വാസാ വാസവോ∫മരഃ
ഹൈമോ ഹേമകരോ യജ്ഞഃ സർവ്വധാരീ ധരോത്തമഃ

ലോഹിതാക്ഷോ മഹാക്ഷശ്ച വിജയാക്ഷോ വിശാരദഃ
സംഗ്രഹോ നിഗ്രഹഃ കർത്താ സർപ്പചീരനിവാസനഃ

മുഖ്യോ∫മുഖ്യശ്ച ദേഹശ്ച കാഹലിഃ സർവ്വകാമദഃ
സർവ്വകാലപ്രസാദശ്ച സുബലോ ബലരൂപധൃത്

സർവ്വകാമവരശ്ചൈവ സർവ്വദഃ സർവ്വതോമുഖഃ
ആകാശനിർവിരൂപശ്ച നിപാതീ ഹ്യവശഃ ഖഗഃ

രൗദ്രരൂപോം∫ശുരാദിത്യോ ബഹുരശ്മീഃ സുവർച്ചസീ
വസുവേഗോ മഹാവേഗോ മനോവേഗോ നിശാചരഃ

 സർവ്വവാസീ ശ്രിയാവാസീ ഉപദേശകരോ∫കരഃ
മുനിരാത്മനിരാലോകഃ സംഭഗ്നശ്ച സഹസ്രദഃ
www.hindudevotionalblog.com

പക്ഷീ ച പക്ഷരൂപശ്ച അതിദീപ്തോ വിശാമ്പതിഃ
ഉന്മാദോ മദനഃ കാമോ ഹ്യശ്വത്ഥോഽര്‍ഥകരോ യശഃ

വാമദേവശ്ച വാമശ്ച പ്രാഗ്ദക്ഷിണശ്ച വാമനഃ
സിദ്ധയോഗീ മഹർഷിശ്ച സിദ്ധാർത്ഥഃ സിദ്ധസാധകഃ

ഭിക്ഷുശ്ച ഭിക്ഷുരൂപശ്ച വിപണോ മൃദുരവ്യയഃ
മഹാസേനോ വിശാഖശ്ച ഷഷ്ഠിഭാഗോ ഗവാമ്പതിഃ

വജ്രഹസ്തശ്ച വിഷ്കംഭീ ചമൂസ്തംഭന ഏവ ച
വൃത്താവൃത്തകരസ്താലോ മധുർമധുകലോചനഃ

വാചസ്പത്യോ വാജസനോ നിത്യമാശ്രിതഃ പൂജിതഃ
ബ്രഹ്മചാരീ ലോകചാരീ സർവ്വചാരീ വിചാരവിത്

ഈശാന ഈശ്വരഃ കാലോ നിശാചാരീ പിനാകവാൻ
നിമിത്തസ്‌ഥോ നിമിത്തം ച നന്ദിർനന്ദികരോ ഹരിഃ

നന്ദീശ്വരശ്ച നന്ദീ ച നന്ദനോ നന്ദിവർദ്ധനഃ
ഭഗഹാരീ നിഹന്താ ച കാലോ ബ്രഹ്മാ പിതാമഹഃ

ചതുർമുഖോ മഹാലിംഗശ്ചാരുലിംഗസ്തതഥൈവ ച
ലിംഗാധ്യക്ഷഃ സുരാധ്യക്ഷോ യോഗാധ്യക്ഷോ യുഗാവഹഃ

ബീജാധ്യക്ഷോ ബീജകർത്താ അധ്യാത്മാനുഗതോ ബലഃ
ഇതിഹാസഃ സകല്പശ്ച ഗൌതമോഥ നിശാകരഃ

ദംഭോ ഹ്യദംഭോ വൈദംഭോ വശ്യോ വശകരഃ കലിഃ
ലോകകർത്താ പശുപതിർമഹാകർത്താ ഹ്യനൗഷധഃ

അക്ഷരം പരമം ബ്രഹ്മ ബലവച്ചക്ര ഏവ ച
നീതിർഹ്യനീതിഃ ശുദ്ധാത്മാ ശുദ്ധോ മാന്യോ ഗതാഗതഃ

ബഹുപ്രസാദഃ സുസ്വപ്നോ ദർപണോ&int:ഥ ത്വമിത്രജിത്
വേദകാരോ മന്ത്രകാരോ വിദ്വാൻ സമരമർദ്ദനഃ

മഹാമേഘനിവാസീ ച മഹാഘോരോ വശീകരഃ
അഗ്നിജ്വാലോ മഹാജ്വാലോ അതിധൂമ്രോ ഹുതോ ഹവിഃ

വൃഷണഃ ശംകരോ നിത്യം‌വർചസ്വീ ധൂമകേതനഃ
നീലസ്തഥാംഗലുബ്ധശ്ച ശോഭനോ നിരവഗ്രഹഃ

സ്വസ്തിദഃ സ്വസ്തിഭാവശ്ച ഭാഗീ ഭാഗകരോ ലഘുഃ
ഉത്സംഗശ്ച മഹാംഗശ്ച മഹാഗർഭപരായണഃ

കൃഷ്ണവർണ്ണഃ സുവർണ്ണശ്ച ഇന്ദ്രിയം സർവ്വദേഹിനാം
മഹാപാദോ മഹാഹസ്തോ മഹാകായോ മഹായശാഃ

മഹാമൂർധാ മഹാമാത്രോ മഹാനേത്രോ നിശാലയഃ
മഹാന്തകോ മഹാകർ‌ണ്ണോ മഹോഷ്ഠശ്ച മഹാഹനുഃ

മഹാനാസോ മഹാകംബുർമഹാഗ്രീവഃ ശ്മശാനഭാക്
മഹാവക്ഷാ മഹോരസ്കോ ഹ്യന്തരാത്മാ മൃഗാലയഃ

ലംബനോ ലംബിതോഷ്ഠശ്ച മഹാമായഃ പയോനിധിഃ
മഹാദന്തോ മഹാദംഷ്ട്രോ മഹാജിഹ്വോ മഹാമുഖഃ
www.hindudevotionalblog.com

മഹാനഖോ മഹാരോമോ മഹാകോശോ മഹാജടഃ
പ്രസന്നശ്ച പ്രസാദശ്ച പ്രത്യയോ ഗിരിസാധനഃ

സ്നേഹനോ∫സ്നേഹനശ്ചൈവ അജിതശ്ച മഹാമുനിഃ
വൃക്ഷാകാരോ വൃക്ഷകേതുരനലോ വായുവാഹനഃ

ഗണ്ഡലീ മേരുധാമാ ച ദേവാധിപതിരേവ ച
അഥർവശീർഷഃ സാമാസ്യ ഋക്‌സഹസ്രാമിതേക്ഷണഃ

യജൂഃ പാദഭുജോ ഗുഹ്യഃ പ്രകാശോ ജംഗമസ്തഥാ
അമോഘാർത്ഥഃ പ്രസാദശ്ച അഭിഗമ്യഃ സുദർശനഃ

ഉപകാരഃ പ്രിയഃ സർവ്വഃ കനകഃ കാംചനച്ഛവിഃ
നാഭിർനന്ദികരോ ഭാവഃ പുഷ്കരഃ സ്ഥപതിഃ സ്ഥിരഃ

ദ്വാദശസ്ത്രാസനശ്ചാദ്യോ യജ്ഞോ യജ്ഞസമാഹിതഃ
നക്തം കലിശ്ച കാലശ്ച മകരഃ കാലപൂജിതഃ

സഗണോ ഗണകാരശ്ച ഭൂതവാഹനസാരഥിഃ
ഭസ്മശയോ ഭസ്മഗോപ്താ ഭസ്മഭൂതസ്തരുർഗണഃ

ലോകപാലസ്തഥാ ലോകോ മഹാത്മാ സർ‌വ്വപൂജിതഃ
ശുക്ലസ്ത്രിശുക്ലഃ സമ്പന്നഃ ശുചിർഭൂതനിഷേവിതഃ

ആശ്രമസ്ഥഃ ക്രിയാവസ്‌ഥോ വിശ്വകർമ്മമതിർ‌വരഃ
വിശാലശാഖസ്താമ്രോഷ്ഠോ ഹ്യംബുജാലഃ സുനിശ്ചലഃ

കപിലഃ കപിശഃ ശുക്ല ആയുശ്ചൈവ പരോ∫പരഃ
ഗന്ധർ‌വ്വോ ഹ്യദിതിസ്താർക്ഷ്യഃ സുവിജ്ഞേയ സുശാരദഃ

പരശ്വധായുധോ ദേവ അനുകാരി സുബാന്ധവഃ
തുംബവീണോ മഹാക്രോധ ഊർധ്വരേതാ ജനേശയഃ

ഉഗ്രോ വംശകരോ വംശോ വംശനാദോ ഹ്യനിന്ദിതഃ
സർ‌വ്വാംഗരൂപോ മായാവീ സുഹൃദോ ഹ്യനിലോ∫നലഃ

ബന്ധനോ ബന്ധകർത്താ ച സുബന്ധനവിമോചനഃ
സയജ്ഞാരിഃ സകാമാരിർമഹാദംഷ്ട്രോ മഹായുധഃ

ബഹുധാ നിന്ദിതഃ ശർവ്വഃ ശംകരഃ ശംകരോ∫ധനഃ
അമരേശോ മഹാദേവോ വിശ്വദേവഃ സുരാരിഹാ

അഹിർബുധ്ന്യോ∫നിലാഭശ്ച ചേകിതാനോ ഹവിസ്തഥാ
അജൈകപാച്ച കാപാലീ ത്രിശംകുരജിതഃ ശിവഃ

ധന്വന്തരീർധൂമകേതുഃ സ്കന്ദോ വൈശ്രവണസ്തഥാ
ധാതാ ശക്രശ്ച വിഷ്ണൂശ്ച മിത്രസ്ത്വഷ്ടാ ധ്രുവോ ധരഃ

പ്രഭാവഃ സർ‌വ്വഗോ വായുരര്യമാ സവിതാ രവിഃ
ഉഷംഗുശ്ച വിധാതാ ച മാന്ധാതാ ഭൂതഭാവനഃ

വിഭുർ‌വ്വർണ്ണവിഭാവീ ച സർ‌വ്വകാമഗുണാവഹഃ
പദ്മനാഭോ മഹാഗർഭശ്ചന്ദ്രവക്ത്രോ∫നിലോ∫നലഃ

ബലവാംശ്ചോപശാന്തശ്ച പുരാണഃ പുണ്യചംതുരീ
കുരുകർത്താ കുരുവാസീ കുരുഭൂതോ ഗുണൌഷധഃ
www.hindudevotionalblog.com

സർവ്വാശയോ ദർഭചാരീ സർവ്വേഷാം പ്രാണിനാമ്പതിഃ
ദേവദേവഃ സുഖാസക്തഃ സദസത് സർ‌വ്വരത്നവിത്

കൈലാസഗിരിവാസീ ച ഹിമവദ്ഗിരിസംശ്രയഃ
കൂലഹാരീ കൂലകർത്താ ബഹുവിദ്യോ ബഹുപ്രദഃ

വണിജോ വർധകോ വൃക്ഷോ വകുലശ്ചന്ദനശ്ഛദഃ
സാരഗ്രീവോ മഹാജത്രു രലോലശ്ച മഹൗഷധഃ

സിദ്ധാർത്ഥകാരീ സിദ്ധാർത്ഥശ്ഛബ്ദോവ്യാകരണോത്തരഃ
സിംഹനാദഃ സിംഹദംഷ്ട്രഃ സിംഹഗഃ സിംഹവാഹനഃ

പ്രഭാവാത്മാ ജഗത്കാലസ്ഥാലോ ലോകഹിതസ്തരുഃ
സാരംഗോ നവചക്രാംഗഃ കേതുമാലീ സഭാവനഃ

ഭൂതാലയോ ഭൂതപതിരഹോരാത്രമനിന്ദിതഃ
വാഹിതാ സർ‌വ്വഭൂതാനാം നിലയശ്ച വിഭുർഭവഃ

അമോഘഃ സംയതോ ഹ്യാശ്വോ ഭോജനഃ പ്രാണധാരണഃ
ധൃതിമാൻ മതിമാൻ ദക്ഷഃ സത്കൃതത് ശ്ച യുഗാധിപഃ

ഗോപാലിർഗോപതിർഗ്രാമോ ഗോചർമ്മവസനോ ഹരിഃ
ഹിരണ്യബാഹുശ്ച തഥാ ഗുഹാപാലഃ പ്രവേശിനാം

പ്രകൃഷ്ടാരിർമഹാഹർഷോ ജിതകാമോ ജിതേന്ദ്രിയഃ
ഗാന്ധാരശ്ച സുവാസശ്ച തപഃസക്തോ രതിർനരഃ

മഹാഗീതോ മഹാ നൃത്യോ ഹ്യപ്സരോഗണസേവിതഃ
മഹാകേതുർമഹാധാതുർനൈകസാനുചരശ്ചലഃ

ആവേദനീയ ആദേശഃ സർ‌വ്വഗന്ധസുഖാവഹഃ
തോരണസ്താരണോ വാതഃ പരിധീ പതിഖേചരഃ

സംയോഗോ വർധനോ വൃദ്ധോ അതിവൃദ്ധോ ഗുണാധികഃ
നിത്യമാത്മസഹായശ്ച ദേവാസുരപതിഃ പതിഃ

യുക്തശ്ച യുക്തബാഹുശ്ച ദേവോ ദിവി സുപർവ്വണഃ
ആഷാഢശ്ച സുഷാഢശ്ച ധ്രുവോ∫ഥ ഹരിണോ ഹരഃ

വപുരാവർത്തമാനേഭ്യോ വസുശ്രേഷ്ഠോ മഹാപഥഃ
ശിരോഹാരീ വിമർശശ്ച സർ‌വ്വലക്ഷണലക്ഷിതഃ

അക്ഷശ്ച രഥയോഗീ ച സർ‌വ്വയോഗീ മഹാബലഃ
സമാമ്‌നായോ∫സമാമ്നായസ്തീർത്ഥദേവോ മഹാരഥഃ
www.hindudevotionalblog.com

നിർജീവോ ജീവനോ മന്ത്രഃ ശുഭാക്ഷോ ബഹുകർകശഃ
രത്നപ്രഭൂതോ രക്താങ്ഗോ മഹാർണ്ണവനിപാനവിത്

മൂലം വിശാലോ ഹ്യമൃതോ വ്യക്താവ്യക്തസ്തപോനിധിഃ
ആരോഹണോ∫ധിരോഹശ്ച ശീലധാരീ മഹായശാഃ

സേനാകല്പോ മഹാകല്പോ യോഗോ യുഗകരോ ഹരിഃ
യുഗരൂപോ മഹാരൂപോ മഹാനാഗഹനോ വധഃ

ന്യായനിർ‌വപണഃ പാദഃ പണ്ഡിതോ ഹ്യചലോപമഃ
ബഹുമാലോ മഹാമാലഃ ശശീ ഹരസുലോചനഃ

വിസ്താരോ ലവണഃ കൂപസ്ത്രിയുഗഃ സഫലോദയഃ
ത്രിലോചനോ വിഷണ്ണാംഗോ മണിവിദ്ധോ ജടാദധരഃ

ബിന്ദുർ‌വിസർഗ്ഗഃ സുമുഖഃ ശരഃ സർ‌വ്വായുധഃ സഹഃ
നിവേദനഃ സുഖാജാതഃ സുഗന്ധാരോ മഹാധനുഃ

ഗന്ധപാലീ ച ഭഗവാനുത്ഥാനഃ സർ‌വ്വകർമ്മണാം
മന്ഥാനോ ബഹുലോ വായുഃ സകലഃ സർ‌വ്വലോചനഃ

തലസ്താലഃ കരസ്ഥാലീ ഊർധ്വസംഹനനോ മഹാൻ
ഛത്രം സുച്ഛത്രോ വിഖ്യാതോ ലോകഃ സർ‌വ്വാശ്രയഃ ക്രമഃ
www hindu devotional blog com

മുണ്ഡോ വിരൂപോ വികൃതോ ദണ്ഡീ കുണ്ഡീ വികുർ‌വണഃ
ഹര്യക്ഷഃ കകുഭോ വജ്രീ ശതജിഹ്വഃ സഹസ്രപാത്

സഹസ്രമൂർധാ ദേവേന്ദ്രഃ സർ‌വ്വദേവമയോ ഗുരുഃ
സഹസ്രബാഹുഃ സർ‌വ്വാംഗഃ ശരണ്യഃ സർ‌വ്വലോകകൃത്

പവിത്രം ത്രികകുന്മന്ത്രഃ കനിഷ്ഠഃ കൃഷ്ണപിംഗളഃ
ബ്രഹ്മദണ്ഡവിനിർമാതാ ശതഘ്നീപാശശക്തിമാൻ

പദ്മഗർഭോ മഹാഗർഭോ ബ്രഹ്മഗർഭോ ജലോദ്ഭവഃ
ഗഭസ്തിർബ്രഹ്മകൃദ് ബ്രഹ്മീ ബ്രഹ്മവിദ് ബ്രാഹ്മണോ ഗതിഃ

അനന്തരൂപോ നൈകാത്മാ തിഗ്മതേജാഃ സ്വയംഭുവഃ
ഊർധ്വഗാത്മാ പശുപതിർ‌വാതരംഹാ മനോജവഃ

ചനന്ദനീ പദ്മനാളാഗ്രഃ സുർഭ്യുത്തരണോ നരഃ
കർണികാരമഹാസ്രഗ്വീ നീലമൌലിഃ പിനാകധൃത്

ഉമാപതിരുമാകാന്തോ ജാൻഹവീധൃഗുമാധവഃ
വരോ വരാഹോ വരദോ വരേണ്യഃ സുമഹാസ്വനഃ

മഹാപ്രസാദോ ദമനഃ ശത്രുഹാ ശ്വേതപിംഗളഃ
പ്രീതാത്മാ പരമാത്മാ ച പ്രയതാത്മാ പ്രധാനധൃത്

സർ‌വ്വപാർശ്വമുഖസ്ത്ര്യക്ഷോ ധർമ്മസാധാരണോ വരഃ
ചരാചരാത്മാ സൂക്ഷാത്മാ അമൃതോ ഗോവൃഷേശ്വരഃ
www hindu devotional blog com

സാധ്യർ‌ഷിർ‌വ്വസുരാദിത്യോ വിവസ്വാൻ സവിതാ∫മൃതഃ
വ്യാസഃ സർഗഃ സുസംക്ഷേപൊ വിസ്തരഃ പര്യയോ നരഃ

ഋതുഃ സംവത്സരോ മാസഃ പക്ഷഃ സംഖ്യാസമാപനഃ
കലാ കാഷ്ഠാ ലവാ മാത്രാ മുഹൂർ‌ത്താർഹഃ ക്ഷപാഃ ക്ഷണാഃ

വിശ്വക്ഷേത്രം പ്രജാബീജം ലിംഗമാദ്യസ്തുനിർഗമഃ
സദസദ്വ്യക്തമവ്യക്തം പിതാ മാതാ പിതാമഹഃ

സ്വർഗദ്വാരം പ്രജാദ്വാരം മോക്ഷദ്വാരം ത്രിവിഷ്ടപം
നിർ‌വ്വാണം ഹ്ലാദനശ്ചൈവ ബ്രഹ്മലൊകഃ പരാഗതിഃ

ദേവാസുരവിനിർമാതാ ദേവാസുരപ്രായണഃ
ദേവാസുരഗുരുർദേവോ ദേവാസുരനമസ്കൃതഃ

ദേവാസുരമഹാമാത്രോ ദേവാസുരഗണാശ്രയഃ
ദേവാസുരഗണാധ്യക്ഷോ ദേവാസുരഗണാഗ്രണീഃ

ദേവാതിദേവോ ദേവർഷിർദേവാസുരവരപ്രദഃ
ദേവാസുരേശ്വരോ വിശ്വോ ദേവാസുരമഹേശ്വരഃ

സർ‌വ്വദേവമയോ∫ചിന്ത്യോ ദേവതാത്മാ∫∫ത്മസംഭവഃ
ഉദ്ഭിത്‌ത്രിവിക്രമോ വൈദ്യോ വിരജോ നീരജോ∫മരഃ

ഈഡ്യോ ഹസ്തീശ്വരോ വ്യാഘ്രോ ദേവസിംഹോ നരർഷഭഃ
വിബുധോ∫ഗ്രവരഃ സൂക്ഷ്മഃ സർ‌വ്വദേവസ്തമോമയഃ

സുയുക്തഃ ശോഭനോ വജ്രീ പ്രാസാനാം പ്രഭവോ∫വ്യയഃ
ഗുഹഃ കാന്തോ നിജഃ സർഗഃ പവിത്രം സർ‌വ്വപാവനഃ

ശൃംഗീ ശൃംഗപ്രിയോ ബഭ്രൂ രാജരാജോ നിരാമയഃ
അഭിരാമഃ സുരഗണോ വിരാമഃ സർവ്വസാധനഃ

ലലാടക്ഷോ വിശ്വദേവോ ഹരിണോ ബ്രഹ്മവർച്ചസഃ
സ്ഥാവരാണാം‌പതിശ്ചൈവ നിയമേന്ദ്രിയവർധനഃ

സിദ്ധാർത്ഥഃ സിദ്ധഭൂതാർത്ഥോ∫ചിന്ത്യഃ സത്യവ്രതഃ ശുചിഃ
വ്രതാതിപഃ പരം ബ്രഹ്മ ഭക്താനാം പരമാഗതിഃ

വിമുക്തോ മുക്തതേജാശ്ച ശ്രീമാൻ ശ്രീവർധനോ ജഗത്
ശ്രീമാൻ ശ്രീവർധനോ ജഗത് ഓം നമ ഇതി.

ഇതി ശ്രീ ശിവസഹസ്രനാമസ്തോത്രം സമ്പൂർണ്ണം.

ശിവ സഹസ്രനാമം Shiva Sahasranamam Malayalam Lyrics


Comments

  1. Replies
    1. രാജഗോപാലൻ മനയങ്കത്ത്December 26, 2024 at 12:31 PM

      ഓം നമഃ ശിവായ

      Delete
  2. ശ്രീ മഹാദേവന്റെ അനുഗ്രഹം സർവ്വ ചരാചരങ്ങൾക്കും ഉണ്ടാകട്ടെ. മഹാദേവാ... മഹാദേവാ..

    ReplyDelete
  3. Great great great great 👍👍👍👍

    ReplyDelete

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *