സൂര്യഗായത്രി Surya Gayatri Malayalam Lyrics by hindu devotional blog. സൂര്യദേവൻ കശ്യപമഹർഷിയുടേയും അദിതിയുടെയും പുത്രനായി കണക്കാക്കുന്നു. മനസ്സും ശരീരവും ശുദ്ധമാക്കുവാൻ എല്ലാ ദിവസവും സൂര്യഭഗവാനെ പ്രാർത്ഥിക്കാം.
സൂര്യ ഗായത്രി നിത്യവും ജപിക്കുന്നത് വഴി ആരോഗ്യം വർദ്ധിക്കും, കണ്ണുരോഗങ്ങള്‍ അകലും, ഐശ്വര്യം വർദ്ധിക്കും.
സൂര്യഗായത്രി Surya Gayatri Lyrics
ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത്
--
സൂര്യ മന്ത്രങ്ങൾ മലയാളത്തിൽ
ആദിത്യഹൃദയമന്ത്രം സന്താപനാശകരായ നമോനമ
Surya Mantras in Other Languages
Surya Gayatri Lyrics Devotional Song
Aditya Hridayam Stotra Kannada Lyrics
Aditya Hrudayam Lyrics Tamil Language
--
ഹിന്ദു മന്ത്രങ്ങൾ മലയാളത്തിൽ
--
Comments
Post a Comment