സൂര്യാഷ്ടോത്തരശതനാമാവലി - Surya 108 Ashtottara Shatanamavali Malayalam Lyrics by hindu devotional blog. ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ (സൂര്യൻ ഗൃഹം) കണാക്കാക്കുന്നു. സൂര്യ അഷ്ടോത്തര ശതനാമാവലി നിത്യവും ജപിക്കുന്നത് നിങ്ങളുടെ മനശ്ശാന്തി വര്‍ദ്ധിക്കുവാന്‍ കൂടി വേണ്ടിയാണ്. സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായർ.
സൂര്യാഷ്ടോത്തരശതനാമാവലി
ഓം അരുണായ നമഃ ।
ഓം ശരണ്യായ നമഃ ।
ഓം കരുണാരസസിന്ധവേ നമഃ ।
ഓം അസമാനബലായ നമഃ ।
ഓം ആര്‍തരക്ഷകായ നമഃ ।
ഓം ആദിത്യായ നമഃ ।
ഓം ആദിഭൂതായ നമഃ ।
ഓം അഖിലാഗമവേദിനേ നമഃ ।
ഓം അച്യുതായ നമഃ ।
ഓം അഖിലജ്ഞായ നമഃ ॥ 10 ॥
ഓം അനന്തായ നമഃ ।
ഓം ഇനായ നമഃ ।
ഓം വിശ്വരൂപായ നമഃ ।
ഓം ഇജ്യായ നമഃ ।
ഓം ഇന്ദ്രായ നമഃ ।
ഓം ഭാനവേ നമഃ ।
ഓം ഇന്ദിരാമന്ദിരാപ്തായ നമഃ ।
ഓം വന്ദനീയായ നമഃ ।
ഓം ഈശായ നമഃ ।
ഓം സുപ്രസന്നായ നമഃ ॥ 20 ॥
ഓം സുശീലായ നമഃ ।
ഓം സുവര്‍ചസേ നമഃ ।
ഓം വസുപ്രദായ നമഃ ।
ഓം വസവേ നമഃ ।
ഓം വാസുദേവായ നമഃ ।
ഓം ഉജ്ജ്വലായ നമഃ ।
ഓം ഉഗ്രരൂപായ നമഃ ।
ഓം ഊര്‍ധ്വഗായ നമഃ ।
ഓം വിവസ്വതേ നമഃ ।
ഓം ഉദ്യത്കിരണജാലായ നമഃ ॥ 30 ॥
ഓം ഹൃഷീകേശായ നമഃ ।
ഓം ഊര്‍ജസ്വലായ നമഃ ।
ഓം വീരായ നമഃ ।
ഓം നിര്‍ജരായ നമഃ ।
ഓം ജയായ നമഃ ।
ഓം ഊരുദ്വയാഭാവരൂപയുക്തസാരഥയേ നമഃ ।
ഓം ഋഷിവന്ദ്യായ നമഃ ।
ഓം രുഗ്ഘന്ത്രേ നമഃ ।
ഓം ഋക്ഷചക്രചരായ നമഃ ।
ഓം ഋജുസ്വഭാവചിത്തായ നമഃ ॥ 40 ॥
www.hindudevotionalblog.com
ഓം നിത്യസ്തുത്യായ നമഃ ।
ഓം ഋകാരമാതൃകാവര്‍ണരൂപായ നമഃ ।
ഓം ഉജ്ജ്വലതേജസേ നമഃ ।
ഓം ഋക്ഷാധിനാഥമിത്രായ നമഃ ।
ഓം പുഷ്കരാക്ഷായ നമഃ ।
ഓം ലുപ്തദന്തായ നമഃ ।
ഓം ശാന്തായ നമഃ ।
ഓം കാന്തിദായ നമഃ ।
ഓം ഘനായ നമഃ ।
ഓം കനത്കനകഭൂഷായ നമഃ ॥ 50 ॥
ഓം ഖദ്യോതായ നമഃ ।
ഓം ലൂനിതാഖിലദൈത്യായ നമഃ ।
ഓം സത്യാനന്ദസ്വരൂപിണേ നമഃ ।
ഓം അപവര്‍ഗപ്രദായ നമഃ ।
ഓം ആര്‍തശരണ്യായ നമഃ ।
ഓം ഏകാകിനേ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം സൃഷ്ടിസ്ഥിത്യന്തകാരിണേ നമഃ ।
ഓം ഗുണാത്മനേ നമഃ ।
ഓം ഘൃണിഭൃതേ നമഃ ॥ 60 ॥
ഓം ബൃഹതേ നമഃ ।
ഓം ബ്രഹ്മണേ നമഃ ।
ഓം ഐശ്വര്യദായ നമഃ ।
ഓം ശര്‍വായ നമഃ ।
ഓം ഹരിദശ്വായ നമഃ ।
ഓം ശൌരയേ നമഃ ।
ഓം ദശദിക്സമ്പ്രകാശായ നമഃ ।
ഓം ഭക്തവശ്യായ നമഃ ।
ഓം ഓജസ്കരായ നമഃ ।
ഓം ജയിനേ നമഃ ॥ 70 ॥
ഓം ജഗദാനന്ദഹേതവേ നമഃ ।
ഓം ജന്‍മമൃത്യുജരാവ്യാധിവര്‍ജിതായ നമഃ ।
ഓം ഉച്ചസ്ഥാന സമാരൂഢരഥസ്ഥായ നമഃ ।
ഓം അസുരാരയേ നമഃ ।
ഓം കമനീയകരായ നമഃ ।
ഓം അബ്ജവല്ലഭായ നമഃ ।
ഓം അന്തര്‍ബഹിഃ പ്രകാശായ നമഃ ।
ഓം അചിന്ത്യായ നമഃ ।
ഓം ആത്മരൂപിണേ നമഃ ।
ഓം അച്യുതായ നമഃ ॥ 80 ॥
www . hindu devotional blog . com
ഓം അമരേശായ നമഃ ।
ഓം പരസ്മൈ ജ്യോതിഷേ നമഃ ।
ഓം അഹസ്കരായ നമഃ ।
ഓം രവയേ നമഃ ।
ഓം ഹരയേ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം തരുണായ നമഃ ।
ഓം വരേണ്യായ നമഃ ।
ഓം ഗ്രഹാണാമ്പതയേ നമഃ ।
ഓം ഭാസ്കരായ നമഃ ॥ 90 ॥
ഓം ആദിമധ്യാന്തരഹിതായ നമഃ ।
ഓം സൌഖ്യപ്രദായ നമഃ ।
ഓം സകലജഗതാമ്പതയേ നമഃ ।
ഓം സൂര്യായ നമഃ ।
ഓം കവയേ നമഃ ।
ഓം നാരായണായ നമഃ ।
ഓം പരേശായ നമഃ ।
ഓം തേജോരൂപായ നമഃ ।
ഓം ശ്രീം ഹിരണ്യഗര്‍ഭായ നമഃ ।
ഓം ഹ്രീം സമ്പത്കരായ നമഃ ॥ 100 ॥
ഓം ഐം ഇഷ്ടാര്‍ഥദായനമഃ ।
ഓം അനുപ്രസന്നായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം ശ്രേയസേനമഃ ।
ഓം ഭക്തകോടിസൌഖ്യപ്രദായിനേ നമഃ ।
ഓം നിഖിലാഗമവേദ്യായ നമഃ ।
ഓം നിത്യാനന്ദായ നമഃ ।
ഓം സൂര്യായ നമഃ ॥ 108 ॥
॥ഇതി സൂര്യ അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം॥
--
സൂര്യ മന്ത്രങ്ങൾ മലയാളത്തിൽ
ആദിത്യഹൃദയമന്ത്രം സന്താപനാശകരായ നമോനമ
Surya Mantras in Other Languages
Surya Gayatri Lyrics Devotional Song
Aditya Hridayam Stotra Kannada Lyrics
Aditya Hrudayam Lyrics Tamil Language
--
Comments
Post a Comment