Popular 60 Names of Mahavishnu മഹാവിഷ്‌ണു പ്രധാന നാമങ്ങൾ. ഹിന്ദുമതത്തിലെ പ്രധാന ദൈവമാണ് മഹാവിഷ്ണു - സർവ്വ സംരക്ഷണത്തിന്റെ ദൈവം, പ്രപഞ്ചനിയന്ത്രണം നടത്തുന്ന ദൈവം. കൂടുതൽ ഹിന്ദു വാർത്തകൾക്കു ഹിന്ദു ഡിവോഷണൽ ബ്ലോഗ് സന്ദർശിക്കുക. പഞ്ചായതാന പൂജയിൽ ആരാധിക്കുന്ന തുല്യമായ അഞ്ച് ദൈവങ്ങളിൽ ഒരാളാണ് വിഷ്ണു. മഹാവിഷ്‌ണു പ്രധാന നാമങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
"ഓം നമോ ഭഗവതേ വാസുദേവായ"
മഹാവിഷ്‌ണു പ്രധാന 60 നാമങ്ങൾ
1) ബ്രഹ്മൻ
2) പരമാത്മാവ്
3) ആദിനാരായണൻ
4) ആദിവിഷ്‌ണു
5) ആദിവിരാട്‌പുരുഷൻ
6) ആദിമഹേശ്വരൻ
7) സ്വയംഭഗവാൻ
8) മഹാപ്രഭു
9) മഹാപുരുഷൻ
10) ത്രിഗുണാത്മൻ
11) ത്രിവിക്രമൻ
12) വാസുദേവൻ
13) ഭഗവാൻ
14) പരബ്രഹ്മം
15) അനന്തപത്മനാഭൻ
16) വെങ്കടേശ്വരൻ
17) രംഗനാഥസ്വാമി
18) പെരുമാൾ
19) ഗോവിന്ദൻ
20) മുകുന്ദൻ
21) കേശവൻ
22) പൂർണ്ണത്രയീശ്വരൻ
23) ഗുരുവായൂരപ്പൻ
24) ബ്രഹ്മാണ്ഡനാഥൻ
25) ത്രിലോകനാഥൻ
26) വൈകുണ്ഠനാഥൻ
27) ജഗന്നാഥൻ
28) ജഗദ്ദാതാ
29) സർവ്വേശ്വരൻ
30) അഖിലാണ്ഡേശ്വരൻ
31) വിധാതാ
32) വിശ്വംഭരൻ
33) പ്രജാപതി
34) ബാലാജി
35) ലക്ഷ്‌മി കാന്തൻ
36) സർവ്വോത്തമൻ
37) പുരുഷോത്തമൻ
38) പരമപ്രഭു
39) പരമപുരുഷൻ
40) പരമേശ്വരൻ
41) ചക്രധരൻ
42) ചക്രപാണി
43) ശ്രീഹരി
44) ശ്രീവല്ലഭൻ
45) ശ്രീകൃഷ്‌ണൻ
46) ശ്രീപതി
47) ശ്രീധരൻ
48) മാധവൻ
49) രഘുനാഥൻ
50) ശ്രീനിവാസൻ
51) ഋഷികേശൻ
52) പീതാംബരൻ
53) ജനാർദ്ദനൻ
54) ഹിരണ്യഗർഭൻ
55) ഓംകാരം
56) ലക്ഷ്മിനാരായണൻ
57) നരസിംഹം
58) നാരായണൻ
59) ശ്രീരാമൻ
60) പരമാത്മാവ്
Can we have it translated to English please?
ReplyDeleteSure will post the translated version. Thanks for commenting.
Deleteഅനന്തൻ എന്നപേരും ഉണ്ട്. അത് വിഷ്ണുഭാഗവാന്റെ പ്രസിദ്ധവും പ്രധാന പെട്ടതുമായ പേരാണ്.
ReplyDelete