ധന്വന്തരി മന്ത്രം Dhanvantari Mantra Malayalam Lyrics by hindu devotional blog. ധന്വന്തരിമന്ത്രം നിത്യവും ഭക്തിപൂർവ്വം ജപിച്ചാൽ രോഗങ്ങൾ അകന്ന് ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് ഹൈന്ദവവിശ്വാസം. സർവരോഗനാശകനും മഹാവിഷ്‌ണു അവതാരവുമായ ധന്വന്തരിയെ ആയുർവേദത്തിന്റെ ദൈവമായി ഹൈന്ദവർ കണക്കാക്കുന്നു.
ധന്വന്തരിമന്ത്രം - Dhanvantari Mantra Lyrics
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരേ അമൃതകലശ ഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യനാഥായ ഭഗവതേ നമ:
ധന്വന്തരി മന്ത്രം ദിവസവും ഒൻപത് തവണയെങ്കിലും ഭക്തിയോടെ ജപിക്കണം.
നമാമി ധന്വന്തരിമാദിദേവം
ReplyDeleteസുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം
ധാതാരമീശം വിവിധൌഷധീനാം’
"ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃത കലശ ഹസ്തായ
സർവ്വാമയ വിനാശായ
ത്രൈ ലോക്യ നാഥായ
മഹാ വിഷ്ണവേ നമ:"
Om Namo Narayanaya Namah🙏🏻🌷🧡
ReplyDeleteധന്വന്തരി മഹം വന്ദേ
ReplyDeleteവിഷ്ണുരൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന
രോഗമുക്തോ ഭവേജ്ജനാ:
Achuthananda Govinda Vishno Narayanamrutha roganme nashyadheshan Dhanwanthare hare
ReplyDelete