സുബ്രഹ്മണ്യ സ്വാമിയുടെ അഭിഷേക ഫലങ്ങൾ Subramanya Abhishekam Benefits Murugan by hindu devotional blog. കലിയുഗ വരദനായ ആരാധനയ്ക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്. അഭിഷേകപ്രീയൻ ആണ് മുരുകൻ. വിവധ തരം ലേപനങ്ങൾ കൊണ്ട് സുബ്രഹ്മണ്യ വിഗ്രഹത്തെ അഭിഷേകം ചെയ്യാറുണ്ട്. പ്രധാനപ്പെട്ട മുരുകൻ അഭിഷേകങ്ങളും അതിന്റെ ഫലങ്ങളും ആണ് താഴെ കൊടുത്തിരിക്കുന്നത്.
സുബ്രഹ്മണ്യ സ്വാമിയുടെ അഭിഷേക ഫലങ്ങൾ
പാലഭിഷേകം : ദീർഘായുസ്സിന്
തൈരാഭിഷേകം : സന്താനലബ്ധിക്ക്
ചന്ദനാഭിഷേകം : ധനത്തിന്
മഞ്ഞളാഭിഷേകം : തിന്മ അകറ്റാൻ
www. hindu devotional blog .com
വാസനദ്രവ്യഭിഷേകം : ആയുസ്സിന്
എള്ളെണ്ണ അഭിഷേകം : ജീവിത സൗഖ്യത്തിന്
ജലാഭിഷേകം : മന:ശാന്തിക്ക്
ശർക്കരാഭിഷേകം : ശത്രുവിജയത്തിന്
കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്.
Comments
Post a Comment