ഗരുഡ ദർശന മന്ത്രം Garuda Darshan Mantra Malayalam Lyrics

ഗരുഡ ദർശന നമസ്ക്കാര മന്ത്രം Garuda Darshan Mantra Malayalam Lyrics. മഹാവിഷ്ണുവിന്റെ വാഹനമാണ്‌ ഗരുഡൻ. കൃഷ്ണപ്പരുന്തിനെ ഗരുഡന്റെ ഒരു രൂപമായും കണക്കാക്കുന്നുണ്ട്. ഈ കാലത്ത് അപുർവ്വമായേ കാണാറുള്ളു ഗരുഡപക്ഷിയെ കണ്ടാൽ കൈകൂപ്പി നമസ്ക്കരിക്കാതെ വലത് കൈ മോതിരവിരലാൽ രണ്ടു കർണങ്ങളിലും 4 തവണ തൊട്ട് നമസ്കരിക്കണം. 

ഗരുഡ ദർശന നമസ്ക്കാര മന്ത്രം

ഓം കുങ്കുമാങ്കിത വർണ്ണായ 
കുന്ദ്രന്ദു ധവളായ ച 
വിഷ്ണു വാഹനമസ്തുഭ്യം 
പക്ഷി രാജായ തേ നമ:

ഗരുഡ ദർശന നമസ്ക്കാര മന്ത്രം Garuda Darshan Mantra Malayalam Lyrics


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *