ശ്രീരാമ രാമ രാമേതി Sri Rama Rama Rameti Mantra Malayalam Lyrics

ശ്രീരാമ രാമ രാമേതി Sri Rama Rama Rameti Mantra Malayalam Lyrics by hindu devotional blog. വിഷ്ണു സഹസ്രനാമം സ്ത്രോത്രം ദിവസവും ജപിക്കാൻ കഴിയാത്തവർ ഈ ശ്രീരാമ മന്ത്രം ദിവസവും ജപിക്കുന്നത് നല്ലതു ആണ്. ദിവസവും കുറഞ്ഞത് മൂന്നു തവണ ഈ സ്തോത്രം ഭക്തിയോടെ ജപിക്കണം. www.hindudevotionalblog.com ശ്രീരാമസ്വാമിയുടെ ഈ മന്ത്രം വിഷ്ണുസഹസ്രനാമജപപുണ്യം എല്ലാവര്ക്കും നൽകും എന്നാണ് വിശ്വാസം. 

ശ്രീരാമ മന്ത്രം

ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ

സഹസ്രനാമ തത്തുല്യം രാമനാമ വരാനനേ

ശ്രീരാമനാമ വരാനന ഓം നമ: ഇതി

www.hindudevotionalblog.com

ശ്രീരാമ രാമ രാമേതി Sri Rama Rama Rameti Mantra Malayalam Lyrics

--

Vishnu Sahasranamam in Various Languages

Vishnu Sahasranamam Stotram Malayalam Lyrics

Vishnu Sahasranamam Tamil Lyrics

Vishnu Sahasranamam Hindi Lyrics

Vishnu Sahasranamam Kannada Lyrics

Vishnu Sahasranama Stotram English Lyrics

--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *