ഗജേന്ദ്രമോക്ഷഃ സ്തോത്രം Gajendra Moksha Stotra Malayalam Lyrics

ശ്രീ ഗജേന്ദ്ര മോക്ഷം സ്തോത്രം മലയാളം Gajendra Moksha Stotra Malayalam Lyrics. ശ്രീ ഗജേന്ദ്രമോക്ഷഃ കഥ ഭാഗവത‌പുരണാത്തി‌ലെ എട്ടാം സ്കന്ദത്തിൽ ആണ്. മഹാവിഷ്ണു ഗരുഡ വാഹനത്തി‌ൽ വന്നു ഗജേന്ദ്ര‌ൻ എന്ന ആനയെ മുതലയുടെ വായിൽ നിന്ന് രക്ഷിക്കുന്നതാണ് ഗജേന്ദ്ര മോക്ഷം കഥ. ഗജേന്ദ്ര മോക്ഷ മന്ത്രം ജപിക്കുന്നതിലൂടെ ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിൽ നിന്നും മോചനം ലഭിക്കുന്നു എന്നാണ് വിശ്വാസം. 

Gajendra Moksha Stotram is the prayer taken from Srimad Bhagavatam 8.3.2-29. It is the stroy of Gajendra (the king of elephants) being saved  from the clutches of crocodile by Maha Vishnu. Dont forget to watch Gajendra Moksha Stotra Video Song by Braja Beats at the end of the lyrics.

ശ്രീ ഗജേന്ദ്രമോക്ഷഃ

ശ്രീശുക ഉവാച

ഏവം വ്യവസിതോ ബുദ്ധ്യാ സമാധായ മനോഹൃദി 
ജജാപ പരമം ജാപ്യം പ്രാഗ്ജന്മന്യനുശിക്ഷിതം  1

ഗജേന്ദ്ര ഉവാച

നമോ ഭഗവതേ തസ്മൈ യത ഏതച്ചിദാത്മകം 
പുരുഷായാദിബീജായ പരേശായാഭിധീമഹി  2

യസ്മിന്നിദം യതശ്ചേദം യേനേദം യ ഇദം സ്വയം 
യോഽസ്മാത്പരസ്മാച്ചപരസ്തം പ്രപദ്യേ സ്വയംഭുവം  3

യഃ സ്വാത്മനീദം നിജമായയാർപിതം
ക്വചിദ്വിഭാതം ക്വ ച തത്തിരോഹിതം 
അവിദ്ധദൃക് സാക്ഷ്യുഭയം തദീക്ഷതേ
സ ആത്മമൂലോഽവതു മാം പരാത്പരഃ 4

കാലേന പഞ്ചത്വമിതേഷു കൃത്സ്നശോ
ലോകേഷു പാലേഷു ച സർവഹേതുഷു 
തമസ്തദാഽഽസീദ്ഗഹനം ഗഭീരം
യസ്തസ്യ പാരേഽഭിവിരാജതേ വിഭുഃ  5

ന യസ്യദേവാ ഋഷയഃപദം വിദു-
ര്ജന്തുഃ പുനഃ കോഽർഹതി ഗന്തുമീരിതും 
യഥാ നടസ്യാകൃതിഭിർവിചേഷ്ടതോ
ദുരത്യയാനുക്രമണഃ സമാവതു  6
www.hindudevotionalblog.com

ദിദൃക്ഷവോ യസ്യ പദം സുമംഗലം
വിമുക്ത സംഗാ മുനയഃ സുസാധവഃ 
ചരന്ത്യലോകവ്രതമവ്രണം വനേ
ഭൂതാത്മഭൂതാഃ സുഹൃദഃ സ മേ ഗതിഃ  7

ന വിദ്യതേ യസ്യ ച ജന്മ കർമ വാ
ന നാമരൂപേ ഗുണദോഷ ഏവ വാ 
തഥാപി ലോകാപ്യയസംഭവായ യഃ
സ്വമായയാ താന്യനുകാലമൃച്ഛതി 8

തസ്മൈ നമഃ പരേശായ ബ്രഹ്മണേഽനന്തശക്തയേ 
അരൂപായോരുരൂപായ നമ ആശ്ചര്യകർമണേ  9

നമ ആത്മപ്രദീപായ സാക്ഷിണേ പരമാത്മനേ 
നമോ ഗിരാം വിദൂരായ മനസശ്ചേതസാമപി  10

സത്ത്വേന പ്രതിലഭ്യായ നൈഷ്കർമ്യേണ വിപശ്ചിതാ 
നമഃ കൈവല്യനാഥായ നിർവാണസുഖസംവിദേ  11

നമഃ ശാന്തായ ഘോരായ മൂഢായ ഗുണധർമിണേ 
നിർവിശേഷായ സാമ്യായ നമോ ജ്ഞാനഘനായ ച  12

ക്ഷേത്രജ്ഞായ നമസ്തുഭ്യം സർവാധ്യക്ഷായ സാക്ഷിണേ 
പുരുഷായാത്മമൂലായ മൂലപ്രകൃതയേ നമഃ  13

സർവേന്ദ്രിയഗുണദൃഷ്ടേ സർവ പ്രത്യയ ഹേതവേ 
അസതാച്ഛായയോക്തായ സദാഭാസായ തേ നമഃ 14

നമോ നമസ്തേഽഖിലകാരണായ
നിഷ്കാരണായാദ്ഭുതകാരണായ 
സർവാഗമാമ്നായമഹാർണവായ
നമോഽപവർഗായ പരായണായ  15

ഗുണാരണിച്ഛന്നചിദൂഷ്മപായ
തത്ക്ഷോഭവിസ്ഫൂർജിതമാനസായ 
നൈഷ്കർമ്യഭാവേന വിവർജിതാഗമ-
സ്വയമ്പ്രകാശായ നമസ്കരോമി  16

മാദൃക്പ്രപന്നപശുപാശവിമോക്ഷണായ
മുക്തായ ഭൂരികരുണായ നമോഽലയായ 
www. hindudevotionalblog .com
സ്വാംശേന സർവതനുഭൃന്മനസി പ്രതീത-
പ്രത്യഗ്ദൃശേ ഭഗവതേ ബൃഹതേ നമസ്തേ  17

ആത്മാഽഽത്മജാപ്തഗൃഹവിത്തജനേഷു സക്തൈ-
ര്ദുഷ്പ്രാപണായ ഗുണസംഗവിവർജിതായ 
മുക്താത്മഭിഃ സ്വഹൃദയേ പരിഭാവിതായ
ജ്ഞാനാത്മനേ ഭഗവതേ നമ ഈശ്വരായ  18

യം ധർമകാമാർഥവിമുക്തികാമാ
ഭജന്ത ഇഷ്ടാം ഗതിമാപ്നുവന്തി 
കിം ത്വാശിഷോ രാത്യപി ദേഹമവ്യയം
കരോതു മേഽദഭ്രദയോ വിമോക്ഷണം  19

ഏകാന്തിനോ യസ്യ ന കഞ്ചനാർഥം
വാഞ്ഛന്തി യേ വൈ ഭഗവത്പ്രപന്നാഃ 
അത്യദ്ഭുതം തച്ചരിതം സുമംഗലം
ഗായന്ത ആനന്ദസമുദ്രമഗ്നാഃ  20

തമക്ഷരംബ്രഹ്മ പരം പരേശ-
മവ്യക്തമാധ്യാത്മികയോഗഗമ്യം 
അതീന്ദ്രിയം സൂക്ഷ്മമിവാതിദൂര-
മനന്തമാദ്യം പരിപൂർണമീഡേ  21

യസ്യ ബ്രഹ്മാദയോ ദേവാ വേദാ ലോകാശ്ചരാചരാഃ 
നാമരൂപവിഭേദേന ഫൽഗ്വ്യാ ച കലയാ കൃതാഃ  22

യഥാർചിഷോഽഗ്നേഃ സവിതുർഗഭസ്തയോ
നിര്യാന്തി സംയാന്ത്യസകൃത്സ്വരോചിഷഃ 
തഥാ യതോഽയം ഗുണസമ്പ്രവാഹോ
ബുദ്ധിർമനഃ ഖാനി ശരീരസർഗാഃ  23

സ വൈ ന ദേവാസുരമർത്യതിര്യങ്
ന സ്ത്രീ ന ഷണ്ഡോ ന പുമാന്ന ജന്തുഃ 
നായം ഗുണഃ കർമ ന സന്ന ചാസൻ
നിഷേധശേഷോ ജയതാദശേഷഃ 24

ജിജീവിഷേ നാഹമിഹാമുയാ കി-
മന്തർബഹിശ്ചാവൃതയേഭയോന്യാ 
ഇച്ഛാമി കാലേന ന യസ്യ വിപ്ലവ-
സ്തസ്യാത്മലോകാവരണസ്യ മോക്ഷം  25

സോഽഹം വിശ്വസൃജം വിശ്വമവിശ്വം വിശ്വവേദസം 
വിശ്വാത്മാനമജം ബ്രഹ്മ പ്രണതോഽസ്മി പരം പദം 26
www. hindu devotional blog .com

യോഗരന്ധിതകർമാണോ ഹൃദി യോഗവിഭാവിതേ 
യോഗിനോ യം പ്രപശ്യന്തി യോഗേശം തം നതോഽസ്മ്യഹം 27

നമോ നമസ്തുഭ്യമസഹ്യ വേഗ-
ശക്തിത്രയായാഖിലധീഗുണായ 
പ്രപന്നപാലായ ദുരന്തശക്തയേ
കദിന്ദ്രിയാണാമനവാപ്യവർത്മനേ  28

നായം വേദ സ്വമാത്മാനം യച്ഛക്ത്യാഹന്ധിയാ ഹതം 
തം ദുരത്യയമാഹാത്മ്യം ഭഗവന്തമിതോഽസ്മ്യഹം  29

ശ്രീശുക ഉവാച

ഏവം ഗജേന്ദ്രമുപവർണിതനിർവിശേഷം
ബ്രഹ്മാദയോ വിവിധലിംഗഭിദാഭിമാനാഃ .
നൈതേ യദോപസസൃപുർനിഖിലാത്മകത്വാത്
തത്രാഖിലാമരമയോ ഹരിരാവിരാസീത്  30

തം തദ്വദാർത്തമുപലഭ്യ ജഗന്നിവാസഃ
സ്തോത്രം നിശമ്യ ദിവിജൈഃ സഹ സംസ്തുവഭിഃ 
ഛന്ദോമയേന ഗരുഡേന സമുഹ്യമാന-
ശ്ചക്രായുധോഽഭ്യഗമദാശു യതോ ഗജേന്ദ്രഃ  31

സോഽന്തസ്സരസ്യുരുബലേന ഗൃഹീത ആർത്തോ
ദൃഷ്ട്വാ ഗരുത്മതി ഹരിം ഖ ഉപാത്തചക്രം 
ഉത്ക്ഷിപ്യ സാംബുജകരം ഗിരമാഹ കൃച്ഛ്രാ-
ന്നാരായണാഖിലഗുരോ ഭഗവൻ നമസ്തേ  32

തം വീക്ഷ്യ പീഡിതമജഃ സഹസാവതീര്യ
സഗ്രാഹമാശു സരസഃ കൃപയോജ്ജഹാര 
ഗ്രാഹാദ്വിപാടിതമുഖാദരിണാ ഗജേന്ദ്രം
സമ്പശ്യതാം ഹരിരമൂമുചദുസ്ത്രിയാണാം 33

ഇതി ശ്രീമദ്ഭാഗവതേ മഹാപുരരാണേ സംഹിതായാമഷ്ടസ്കന്ധേ

       ശ്രീഗജേന്ദ്രമോക്ഷണം നാമ തൃതീയോഽധ്യായഃ

ഗജേന്ദ്രമോക്ഷഃ Gajendra Moksha Stotra Malayalam Lyrics
 

Gajendra Moksha Stotra Video Song by Braja Beats


--

Gajendra Moksha Stotram in other Languages

Gajendra Moksha Stotram Lyrics in English

Gajendra Moksha Stotram Lyrics in Tamil

Gajendra Moksha Stotra Malayalam Lyrics

--

Comments

  1. Please share the name who chants the Gajender moksh stotra or singer I am very much eager to know, I actually salute them

    ReplyDelete
  2. A true gift of Bhagavatham This transcedntal sthuthi surpass time

    ReplyDelete

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *