ഏകശ്ലോകി രാമായണം Eka Sloka Ramayanam Malayalam Lyrics. ആദ്ധ്യാത്മ രാമായണത്തിന്‍റെ സംക്ഷിപ്തമാണ് ഏകശ്ലോകി രാമായണം. ഇത് നിത്യപാരായണം ചെയ്താല്‍ നിത്യവും സമ്പൂര്‍ണ്ണമായി രാമായണം വായിക്കുന്നഫലം സിദ്ധിക്കുന്നതാണ്.
ഏകശ്ലോകി രാമായണം
പൂർവം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മര്‍ദ്ദനം
പശ്ചാത് (കൃത്വാ) രാവണകുംഭകർണനിധനം
ഏതദ്ധി രാമായണം (സമ്പൂണ്ണ രാമായണം)
www.hindudevotionalblog.com
രാമ രാമ രാമ രാമ
രാമ രാമ രാമ രാമ
ശ്രീരാമജയം
ഏകശ്ലോകി രാമായണം ശ്ലോകത്തിന്‍റെ വാക്യാര്‍ത്ഥം
ഒരിക്കല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മരാമായണത്തിന്‍റെ സംഗ്രഹമാണിത്.
--
Related Posts
Ramayana in One Sloka Ekasloka Ramayanam
One Sloka Ramayanam Malayalam Lyrics
Story of Lord Rama in Ramayana
Lord Hanuman Quiz Part 1 - Hindu God
Story of Maricha Golden Deer in Ramayana
Story Suvannamaccha Golden Mermaid
--
Thanks for posting the ramayana mantra
ReplyDeleteJai Sri Ram🙏
ReplyDeleteHare rama rama rama hare krishna krishna krishna hare hare
ReplyDeleteഹരേ രാമ രാമ രാമ ഹരേ ഹരേ
ReplyDelete