സ്വയംവര പാർവ്വതി മന്ത്രം Swayamvara Parvathi Mantra Malayalam lyrics Hindu devotional blog. സ്വയംവര മന്ത്രം നിത്യവും ജപിച്ചാൽ വിവാഹ തടസ്സങ്ങൾ ഒഴിവായി നല്ലൊരു ജീവിത പങ്കാളിയെ കിട്ടും. പാർവതി ദേവിയുടെ കടാക്ഷത്തിനു ഉള്ള ഒരു അത്ഭുത ശക്തിയുള്ള മന്ത്രം ആണ് സ്വയംവര മന്ത്രം.
സ്വയംവര പാർവ്വതി മന്ത്രം Swayamvara Mantra Lyrics
ധ്യാനസങ്കല്‍പ്പം
ശംഭും ജഗന്മോഹനരൂപ പൂര്‍ണ്ണം
വിലോക്യലജ്ജകലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം
സംബിഭ്രതീം അദ്രി സുതാം ഭജേയം
സ്വയംവര മന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരീ യോഗേശ്വരീ
യോഗഭയങ്കരി യോഗഭയങ്കരി
സകല സ്ഥാവരജംഗമസ്യ
മുഖഹ്രദയം മമ വശം
ആകർഷയ: ആകർഷയ: സ്വാഹാ:
www.hindudevotionalblog.com
സ്വയംവര പാർവ്വതി മന്ത്രം ദിവസവും രാവിലെ കുളിച്ചു ശുദ്ധമായി നിലവിളക്കിനു മുന്നിൽ ഇരുന്നു 36 പ്രാവശ്യം ജപിച്ചാൽ ഫലം നിശ്ചയം ആണ് .
Comments
Post a Comment