സന്താനഗോപാല മന്ത്രം സന്താന ഭാഗ്യത്തിന് Santhana Gopala Mantra Malayalam lyrics by hindu devotional blog. സന്താന ഗോപാലം മന്ത്രം ദിവസവും 41 തവണ ജപിച്ചാൽ സൽസന്താന ലബ്ധി പറയുന്നു.
അത്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍ ആണ് ഗോപാല മന്ത്രങ്ങള്‍. ഇതിൽ നല്ല സന്താനത്തിനു ഒരു ഉത്തമ മാർഗം ആണ് സന്താനഗോപാല മന്ത്രം.
സന്താന ഗോപാലം മന്ത്രം
ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ
ത്വാമഹം ശരണം ഗത:
www.hindudevotionalblog.com
ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും.
Comments
Post a Comment