ശ്രീലക്ഷ്മീ അഷ്ടോത്തര ശതനാമാവലി Lakshmi Ashtottara Shatanamavali Malayalam Lyrics

ശ്രീലക്ഷ്മീ അഷ്ടോത്തരശതനാമാവലി 108 names mantra of Lakshmi Ashtottara Shatanamavali Malayalam Lyrics. ശ്രീലക്ഷ്മീ അഷ്ടോത്തരശതനാമാവലി മഹാലക്ഷ്മി  ദേവിയുടെ 108 നാമ മന്ത്രം ആണ്.

ശ്രീലക്ഷ്മീ അഷ്ടോത്തര ശതനാമാവലി

ഓം മഹാമായൈ നമഃ

ഓം മഹാലക്ഷ്മ്യൈ നമഃ

ഓം മഹാവാണ്യൈ നമഃ

ഓം മഹേശ്വര്യൈ നമഃ

ഓം മഹാദേവ്യൈ നമഃ

ഓം മഹാരാത്ര്യൈ നമഃ

ഓം മഹിഷാസുരമർദ്ദിന്യൈ നമഃ

ഓം കാളരാത്യൈ നമഃ

ഓം കുഹൂപൂർണ്ണായ നമഃ

ഓം നന്ദാദ്യായൈ നമഃ 10


ഓം ഭദ്രികായൈ നമഃ

ഓം നിശായൈ നമഃ

ഓം ജയായൈ നമഃ

ഓം രിക്തായൈ നമഃ

ഓം മഹാശക്ത്യൈ നമഃ

ഓം ദേവമാത്രേ നമഃ

ഓം കൃശോദര്യൈ നമഃ

ഓം ശയ്യ്യൈ നമഃ

ഓം ഇന്ദ്രാണ്യൈ നമഃ

ഓം ശക്രനുതായൈ നമഃ 20


ഓം ശങ്കരപ്രിയവല്ലഭായൈ നമഃ

ഓം മഹാവരാഹ്യൈ നമഃ

ഓം ജനന്യൈ നമഃ

ഓം മദനോൻമഥിന്യൈ നമഃ

ഓം മഹ്യൈ നമഃ

ഓം വൈകുണ്ഠനാഥ രമണ്യൈ നമഃ

ഓം വിഷ്ണുവക്ഷസ്ഥല സ്ഥിതായൈ നമഃ

ഓം വിശ്വേശ്വര്യൈ നമഃ

ഓം വിശ്വമാത്രേ നമഃ

ഓം വരദായൈ നമഃ 30


ഓം അഭയദായൈ നമഃ

ഓം ശിവായൈ നമഃ

ഓം ശൂലിന്യൈ നമഃ

ഓം ചക്രിണ്യൈ നമഃ

ഓം മായൈ നമഃ

ഓം പാശിന്യൈ നമഃ

ഓം ശംഖധാരിണ്യൈ നമഃ

ഓം ഗദിന്യൈ നമഃ

ഓം മുണ്ഡമാലായൈ നമഃ

ഓം കമലായൈ നമഃ 40

www.hindudevotionalblog.com

ഓം കാരുണാലയായൈ നമഃ

ഓം പദ്മാക്ഷധാരിണ്യൈ നമഃ

ഓം അംബായൈ നമഃ

ഓം മഹാവിഷ്ണുപ്രിയങ്കര്യൈ നമഃ 

ഓം ഗോലോകനാഥ രമണ്യൈ നമഃ 

ഓം ഗോലോകേശ്വര്യൈ നമഃ

ഓം പൂജിതായൈ നമഃ

ഓം ഗയായൈ നമഃ

ഓം ഗോമത്യൈ നമഃ

ഓം ഗരുഡാസനായൈ നമഃ 50


ഓം ഗണ്ഡക്യൈ നമഃ 

ഓം സരയസേ നമഃ

ഓം താപ്യൈ നമഃ

ഓം രേവായൈ നമഃ

ഓം പയസ്വിന്യൈ നമഃ

ഓം നർമ്മദായൈ നമഃ

ഓം കാവേര്യൈ നമഃ 

ഓം കേദാരസ്ഥലവാസിന്യൈ നമഃ 

ഓം കിശോര്യൈ നമഃ

ഓം കേശവനൂതായൈ നമഃ 60


ഓം മഹേന്ദ്രപരിവന്ദിതായൈ നമഃ

ഓം ബ്രഹ്മാദിദേവനിർമ്മാണ കാരിണ്യൈ നമഃ

ഓം ദേവപൂജിതായൈ നമഃ

ഓം കോടിബ്രഹ്മാണ്ഡമധ്യസ്ഥായൈ നമഃ

ഓം കോടിബ്രഹ്മാണ്ഡകാരിണ്യൈ നമഃ 

ഓം ശ്രുതിരൂപായൈ നമഃ

ഓം ശ്രുതികര്യൈ നമഃ 

ഓം ശ്രുതിസ്മൃതിപരായണായൈ നമഃ

ഓം ഇന്ദിരായൈ നമഃ

ഓം സിന്ധുതനയായൈ നമഃ 70


ഓം മാതംഗ്യൈ നമഃ

ഓം ലോകമാതൃകായൈ നമഃ

ഓം ത്രിലോകജനന്യൈ നമഃ

ഓം തന്ത്രായൈ നമഃ

ഓം തന്ത്രമന്ത്രസ്വരൂപിണ്യൈ നമഃ 

ഓം തരുണ്യൈ നമഃ

ഓം തമോഹന്ത്യൈ നമഃ 

ഓം മംഗളായൈ നമഃ

ഓം മംഗളായനായൈ നമഃ

ഓം മധുകൈടഭമഥന്യൈ നമഃ 80

www.hindudevotionalblog.com

ഓം ശുംഭാസുരവിനാശിന്യൈ നമഃ

ഓം നിശുംഭാദിഹരായൈ നമഃ

ഓം മാത്രേ നമഃ

ഓം ഹരിശങ്കരപൂജിതായൈ നമഃ

ഓം സർവദേവമയ്യ്യൈ നമഃ 

ഓം സർവായൈ നമഃ

ഓം ശരണാഗതപാലിന്യൈ നമഃ 

ഓം ശരണ്യായൈ നമഃ

ഓം ശംഭുവനിതായൈ നമഃ

ഓം സിന്ധുതീരനിവാസിന്യൈ നമഃ 90


ഓം ഗന്ധർവഗാനരസികായൈ നമഃ

ഓം ഗീതായൈ നമഃ

ഓം ഗോവിന്ദവല്ലഭായൈ നമഃ

ഓം ത്രൈലോക്യപാലിന്യൈ നമഃ 

ഓം ഗന്ധർവഗാനരസികായൈ നമഃ 

ഓം ഗീതായൈ നമഃ

ഓം ഗോവിന്ദവല്ലഭായൈ നമഃ 

ഓം ത്രൈലോക്യപാലിന്യൈ നമഃ

ഓം തത്ത്വരൂപായൈ നമഃ

ഓം താരുണ്യപൂരിതായൈ നമഃ 100


ഓം ചന്ദ്രമുഖ്യൈ നമഃ

ഓം ചന്ദ്രപൂജിതായൈ നമഃ

ഓം ചന്ദ്രായൈ നമഃ 

ഓം ശശാങ്കഭഗിന്യൈ നമഃ

ഓം ഗീതവാദ്യപരായണായൈ നമഃ 

ഓം സൃഷ്ടിരൂപായൈ നമഃ

ഓം സൃഷ്ടികര്യൈ നമഃ

ഓം സൃഷ്ടിസംഹാരകാരിണ്യൈ നമഃ 108 


ഇതി ശ്രീലക്ഷ്മീ അഷ്ടോത്തരശതനാമാവലി സമാപ്തം

ശ്രീലക്ഷ്മീ അഷ്ടോത്തര ശതനാമാവലി Lakshmi Ashtottara Shatanamavali Malayalam Lyrics

--

ഹിന്ദു മന്ത്രങ്ങൾ മലയാളത്തിൽ











--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *