ചന്ദ്രശേഖരാഷ്ടകം ചന്ദ്രശേഖര ചന്ദ്രശേഖര Chandrashekara Ashtakam Malayalam Lyrics

ചന്ദ്രശേഖരാഷ്ടകം ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹി മാം Chandrashekara Ashtakam Malayalam lyrics by hindu devotional blog. Chandra Sekhara Ashtak or Chandrasekharashtakam is a prayer of Lord Shiva written by Sage Markandeya (Markandeya Maharishi). 

ചന്ദ്രശേഖരാഷ്ടകം

ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹി മാം ।
ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 1॥

രത്നസാനുശരാസനം രജതാദ്രിശൃങ്ഗനികേതനം
സിഞ്ജിനീകൃതപന്നഗേശ്വരമച്യുതാനനസായകം
ക്ഷിപ്രദഗ്ദ്ധപുരത്രയം ത്രിദിവാലയൈരഭിവന്ദിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

പഞ്ചപാദപപുഷ്പഗന്ധപദാംബുജദ്വയശോഭിതം
ഫാലലോചനജാതപാവകദഗ്ദ്ധമന്മഥവിഗ്രഹം
ഭസ്മദിഗ്ദ്ധകളേബരം ഭവനാശനം ഭവമവ്യയം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

മത്തവാരണമുഖ്യചർമ്മകൃതോത്തരീമനോഹരം
പങ്കജാസനപത്മലോചനപുജിതാംഘ്രിസരോരുഹം
ദേവസിന്ധുതരംഗശീകര സിക്തശുഭ്രജടാധരം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

യക്ഷരാജസഖം ഭഗാക്ഷഹരം ഭുജംഗവിഭൂഷണം
ശൈലരാജസുതാ പരിഷ്കൃത ചാരുവാമകളേബരം
ക്ഷ്വേഡനീലഗലം പരശ്വധധാരിണം മൃഗധാരിണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

കുണ്ഡലീകൃതകുണ്ഡലേശ്വരകുണ്ഡലം വൃഷവാഹനം
നാരദാദിമുനീശ്വരസ്തുതവൈഭവം ഭുവനേശ്വരം
അന്ധകാന്ധകാമാശ്രിതാമരപാദപം ശമനാന്തകം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

ഭൈഷജം ഭവരോഗിണാമഖിലാപദാമപഹാരിണം
ദക്ഷയജ്ഞര്വിനാശനം ത്രിഗുണാത്മകം ത്രിവിലോചനം
ഭുക്തിമുക്തഫലപ്രദം സകലാഘസംഘനിവർഹനം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

ഭക്തവത്സലമചിഞ്ചിതം നിധിമക്ഷയം ഹരിദമ്വരം
സര്വഭൂതപതിം പരാത്പര പ്രമേയമനുത്തമം
സോമവാരിജ ഭൂഹുതാശനസോമപാനിലഖാകൃതിം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

വിശ്വസൃഷ്ടിവിധാലിനം പുനരേവ പാലനതത്പരം
സംഹരന്തമപി പ്രപഞ്ചമശേഷലോകനിവാസിനം
ക്രീഡയന്തമഹർനിശം ഗണനാഥയൂഥ സമന്വിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

മൃത്യുഭീതമൃകണ്ഡസൂനുകൃതസ്തവ ശിവ സന്നിധൌ
യത്ര കുത്ര ച പഠേന്നഹി തസ്യ മൃത്യുഭയം ഭവേത്
പൂർണ്ണമായുരരോഗിതാമഖിലാഥ സമ്പദമാദരം
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തിമയത്നതഃ

 ॥ ഇതി ശ്രീചന്ദ്രശേഖരാഷ്ടകം സമ്പൂര്‍ണം ॥

ചന്ദ്രശേഖരാഷ്ടകം ചന്ദ്രശേഖര ചന്ദ്രശേഖര Chandrashekara Ashtakam Malayalam Lyrics

Chandrashekara Ashtakam Lyrics in Other Languages

--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *