ജന്മനക്ഷത്രം നക്ഷത്ര രത്നങ്ങള്‍ Birthstones for Janma Nakshatra

ജന്മനക്ഷത്രവും നക്ഷത്ര രത്നങ്ങളും - Birthstones for Janma Nakshatra by hindu devotional blog. ജ്യോതിഷാചാര്യനായ വരാഹമിഹിരന്‍ ജ്യോതിഷത്തില്‍ ഉപയോഗിക്കപ്പെടുന്ന 22 രത്നങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഭാരതീയ ജ്യോതിഷപ്രകാരമുള്ള ജന്മനക്ഷത്ര രത്നങ്ങൾ താഴെ പറയുന്നവയാണ്. 

ജന്മനക്ഷത്രം - നക്ഷത്ര രത്നങ്ങള്‍

1. അശ്വതി - വൈഡൂര്യം

2. ഭരണി - വജ്രം

3. കാർത്തിക - മാണിക്യം

4. രോഹിണി - മുത്ത്

5. മകയിരം - പവിഴം

6. തിരുവാതിര - ഗോമേദകം

7. പുണർതം - മഞ്ഞ പുഷ്യരാഗം

8. പൂയം - ഇന്ദ്രനീലം

9. ആയില്യം - മരതകം


10. മകം - വൈഡൂര്യം

11.  പൂരം - വജ്രം

12. ഉത്രം - മാണിക്യം

13. അത്തം - മുത്ത്

14. ചിത്തിര - പവിഴം

15. ചോതി - ഗോമേദകം

16. വിശാഖം - മഞ്ഞ പുഷ്യരാഗം

17. അനിഴം - ഇന്ദ്രനീലം

18. തൃക്കേട്ട - മരതകം

www.hindudevotionalblog.com

19. മൂലം - വൈഡൂര്യം

20. പൂരാടം - വജ്രം

21. ഉത്രാടം - മാണിക്യം

22. തിരുവോണം - മുത്ത്

23. അവിട്ടം - പവിഴം

24. ചതയം - ഗോമേദകം

25. പൂരുരുട്ടാതി - മഞ്ഞ പുഷ്യരാഗം

26. ഉത്രട്ടാതി - ഇന്ദ്രനീലം

27. രേവതി - മരതകം

ജന്മനക്ഷത്രം നക്ഷത്ര രത്നങ്ങള്‍ Birthstones for Janma Nakshatra


Comments

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *