ദാമ്പത്യ ഭദ്രതയ്ക്ക് അശ്വാരൂഡ മന്ത്രം Ashwarooda Mantra Lyrics by hindu devotional blog. ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവർ ദാമ്പത്യ വിജയത്തിന് അശ്വാരൂഡ മന്ത്രം ജപിക്കണം. അശ്വാരൂഡ മന്ത്രം ദിവസവും 108 തവണ വീതം ആണ് ജപിക്കേണ്ടത്. ദാമ്പത്യത്തിൽ ഐക്യവും ശാന്തിയും ഉണ്ടാവാൻ പാർവതീ ദേവിയുടെ ഈ മന്ത്രം ജപിക്കുന്നത് ഉത്തമം ആണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ നെയ് വിളക്ക് കൊളുത്തി അശ്വാരൂഡ മന്ത്രം ചെല്ലുന്നത് നല്ലതു ആണ്.
അശ്വാരൂഡ മന്ത്രം
ഓം ആം ഹ്രീം ക്രോം
ഏഹ്യേഹി പരമേശ്വരി സ്വാഹാ
www.hindudevotionalblog.com
Comments
Post a Comment