അർദ്ധനാരീശ്വരാഷ്ടകം മലയാളം - Ardhanareeswara Ashtakam Malayalam Lyrics. ഭഗവാൻ ശിവനും പാർവതി ദേവിയും ആണ് അർദ്ധനാരീശ്വര രൂപത്തിൽ സൃഷ്ടിയെ പ്രതിനിധാനം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചെങ്കോടുള്ള അര്‍ദ്ധനാരീശ്വര ക്ഷേത്രമാണ് അര്‍ധനാരീശ്വരന്‍മാരെ മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്നത്.
അർദ്ധനാരീശ്വരാഷ്ടകം
അംഭോധര ശ്യാമള കുന്തളായൈ
തടിത് പ്രഭാതാമ്ര ജടാധരായ
നിരീശ്വരായൈ നിഖിലേശ്വരായ
നമഃ ശിവായൈ ച നമ:ശിവായ
പ്രദീപ്ത രത്നോജ്വല കുണ്ഡലായൈ
സ്ഫുരന്മഹാ പന്നഗ ഭൂഷണായ
ശിവപ്രിയായൈ ച ശിവപ്രിയായ
നമഃ ശിവായൈ ച നമ:ശിവായ
മന്ദാര മാലാ കലിനാലകായൈ
കപാല മാലാങ്കിത കന്ധരായ
ദിവ്യാംബരായൈ ച ദിഗംബരായ
നമഃ ശിവായൈ ച നമ:ശിവായ
കസ്തൂരികാ കുങ്കുമ ലേപനായൈ
ശ്‌മശാന ഭസ്മാത്ത വിലേപനായ
കൃതസ്മരായൈ വികൃതസ്മരായ
നമഃശിവായൈ ച നമ:ശിവായ
പദാര വിന്ദാര്‍പ്പിത ഹംസകായൈ
പദാബ്‌ജ രാജത് ഫണിനൂപുരായ
കലാമയായൈ വികലാമയായ
നമഃശിവായൈ ച നമ:ശിവായ
പ്രപഞ്ച സൃഷ്ട്യൂന്മുഖ ലാസ്യകായൈ
സമസ്ത സംഹാരക താണ്ഡവായ
സമേക്ഷണയൈ വിഷമേക്ഷണായ
നമഃശിവായൈ ച നമ:ശിവായ
www.hindudevotionalblog.com
പ്രഫുല്ല നീലോല്പല ലോചനായൈ
വികാസ പങ്കേരുഹ ലോചനായ
ജഗ ജ്ജഗന്യൈ ജഗദേകപിത്രേ
നമഃശിവായൈ ച നമ:ശിവായ
അന്തര്‍ബര്‍ഹിശ്ചോര്‍ദ്ധ മധശ്ച മദ്ധ്യേ
പുരശ്ച പശ്ചാച്ച വിദിക്ഷ്യ ദീക്ഷ്യ
സര്‍വ്വം ഗതായൈ സകലംഗതായ
നമശ്ശിവായൈ ച നമ:ശിവായ
ഫല ശ്രുതി:-
അര്‍ദ്ധനാരീശ്വര സ്തോത്രം
ഉപമന്യു കൃതം ദ്വിതം
യ:പഠേത് ശൃണുയാദ്വാപി
ശിവലോകേ മഹീയതേ
--
Ardhanareeswara Ashtakam in Other Languages
Ardhanareeswara Ashtakam English Lyrics
Ardhanareeswara Ashtakam Malayalam Lyrics
Related Posts
5 Important Forms - Depictions of Shiva
--
Comments
Post a Comment