പുരുഷസൂക്തം മലയാളം Purusha Suktam Malayalam Lyrics

പുരുഷസൂക്തം - Purusha Suktam Malayalam Lyrics by hindu devotional blog. പുരുഷസൂക്തം സർവ്വാഭിഷ്ട സിദ്ധിക്ക് ഉത്തമമായ വേദമന്ത്രമാണ്. മന്ത്രങ്ങളിൽ വച്ച് ഒന്നാം മന്ത്രം ആണ് ആദി വിരാട് പുരുഷനെ (ആദി നാരായണനെ) വർണ്ണിക്കുന്ന പുരുഷസൂക്തം. ശുദ്ധവൃത്തിയോടു കൂടിനിത്യവും ബ്രാന്മമുഹൂർത്തത്തിൽ പുരുഷസൂക്തം ജപിച്ചാൽ  പാപ ദോഷങ്ങളും അകന്നു പോകും . ആദി വിരാട് പുരുഷനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ ഒരു കവചം തന്നെ അവനിൽ തീർക്കുന്നു. 

പുരുഷസൂക്തം വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ്.  ഈരേഴു പതിനാലു ലോകത്തിന്റെയും നാഥനായ ഒരറ്റ ശക്‌തിയാണ് ആദി വിരാട് പുരുഷൻ. ഈ പ്രപഞ്ചശക്തി അതായത് സാക്ഷാൽ വൈകുണ്ഠനാഥനായ മഹാവിഷ്ണു.

പുരുഷസൂക്തം

ഈ ശാന്തി മന്ത്രത്തോടു കൂടി ദിവസവും ജപിക്കൂ.

----

ഓം തച്ഛംയോരാവൃണീമഹേ

ഗാതും യജ്ഞായ ഗാതും യജ്ഞപതയേ 

ദൈവീ സ്വസ്തിരസ്തു ന: സ്വസ്തിർ മാനുഷേഭ്യ : ഊർദ്ധ്വം ജിഗാതു

ഭേഷജം ' ശം നോ അസ്തു ദ്വിപതേ ശം ചതുഷ്പദേ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

-----

പുരുഷസൂക്തം


ഓം സഹസ്രശീർഷാ പുരുഷഃ

സഹസ്രാക്ഷഃ സഹസ്രപാത്

സ ഭൂമിം വിശ്വതോ വൃത്വാ-

ഽത്യധിഷ്ഠത് ദശാംഗുലം


പുരുഷ ഏവേദം സർവം

യദ്ഭൂതം യച്ച ഭവ്യം

ഉതാമൃതത്വസ്യേ ശാനഃ

യദന്നേനാതിരോഹതി '


ഏതാവാനസ്യ മഹിമാ-

ഽതോ ജ്യായാംശ്ച പൂരുഷഃ

പാദോഽസ്യ വിശ്വാ ഭൂതാനി

ത്രിപാദസ്യാമൃതം ദിവി


ത്രിപാദൂർധ്വ ഉദൈത്പുരുഷഃ

പദോഽസ്യേഹാഭവത് പുനഃ

തതോ വിഷ്വംഗ് വ്യക്രാമത്

സാശനാനശനേ അഭി


തസ്മാദ്വിരാഡജായതേ

വിരാജോ അധി പൂരുഷഃ

സ ജാതോ അത്യരിച്യത

പശ്ചാദ് ഭൂമിമഥോ പുര


യത്പുരുഷേണ ഹവിഷാ

ദേവാ യജ്ഞമതന്വത

വസന്തോ അസ്യാസീദാജ്യം

ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ


സപ്താ സ്യാസൻ പരിധയഃ

ത്രി: സപ്ത സമിധ: കൃതാ:

ദേവാ: യദ്യജ്ഞം തന്വാനാ:

അബദ്ധ്നൻ പുരുഷം പശും


തം യജ്ഞം ബർഹിഷിപ്രൗക്ഷൻ

പുരുഷം ജാതമഗ്രതഃ

തേന ദേവാ അയജന്ത

സാധ്യാ ഋഷയശ്ച യേ


തസ്മാദ്യജ്ഞാത് സർവഹുതഃ

സംഭൃതം പൃഷദാജ്യം

പശും സ്താംശ്ചക്രേ വായവ്യാ-

നാരണാൻ ഗ്രാമ്യാംശ്ച യേ


തസ്മാദ്യജ്ഞാത് സർവഹുത

ഋചഃ സാമാനി ജജ്ഞിരേ

ഛന്ദാംസി ജജ്ഞിരേ തസ്മാത്

യജുസ്തസ്മാദജായത'


തസ്മാദശ്വാ അജായന്ത

യേ കേ ചോഭയാദതഃ

ഗാവോ ഹ ജജ്ഞിരേ തസ്മാത്

തസ്മാത് ജാതാ അജാവയഃ


യത്പുരുഷം വ്യദധുഃ

കതിധാ വ്യകല്പയൻ

മുഖം കിമസ്യ കൗ ബാഹൂ

കാവൂരൂപാദാ ഉച്യതേ


ബ്രാഹ്മണോഽസ്യ മുഖമാസീദ്

ബാഹൂ രാജന്യഃ കൃതഃ

ഊരൂ തദസ്യ യദ്വൈശ്യ:

പദ്ഭ്യാം ശൂദ്രോ അജായത


ചന്ദ്രമാ മനസോ ജാതം

ശ്ചക്ഷോഃ സൂര്യോ അജായത

മുഖാദിന്ദ്രശ്ചാഗ്നിശ്ച

പ്രാണാദ്വായുരജായത'


നാഭ്യാ ആസീദന്തരിക്ഷം

ശീർഷ്ണോ ദ്യൗഃ സമവർതത

പദ്ഭ്യാം ഭൂമിർ ദൃശഃ ശ്രോത്രാ-

സ്തതാലോകാനകല്പയൻ

www.hindudevotionalblog.com

വേദാഹ മേതം പുരുഷം മഹാന്തം

ആദിത്യവർണ്ണം തമസ സ്തുപാരേ

സർവ്വാണി രൂപാണി വിചിത്യ ധീര :

നാമാനി കൃത്വാഭിവദൻ യദാസ്തേ


ധാതാ പുരസ്താദ് യമുദാജഹാര '

ശക്ര : പ്രവിദ്വാൻ പ്രദിശശ്ചതസ്ര

തമേവം വിദ്വാൻ അമൃത ഇവ ഭവതി

നാന്യ: പന്ഥാ അയനായ വിദ്യതേ


യജ്ഞേന യജ്ഞമയജന്ത ദേവാ:

താനി ധർമാണി പ്രഥമാന്യാസൻ

തേഹ നാകം മഹിമാനഃ സചന്ത

യത്ര പൂർവേ സാധ്യാഃ സന്തി ദേവാഃ

www.hindudevotionalblog.com

അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈരസാശ്ച

വിശ്വകർമണഃ സമവത്തതാധി

തസ്യ ത്വഷ്ടാ വിദധദ്രൂപമേതി

തത്പുരുഷസ്യ വിശ്വമാജാനമഗ്രേ


വേദാഹമേതം പുരുഷം മഹാന്ത-

മാദിത്യവർണം തമസഃ പരസ്താത്

തമേവ വിദിത്വാഽതിമൃതുമേതി

നാന്യഃ പന്ഥാ വിദ്യതേഽയനായ


പ്രജാപതിശ്ചരതി ഗർഭേ അന്ത:

അജായമാനോ ബഹുധാ വിജായതേ

തസ്യ ധീരാ പരിജാനന്തി യോനിം

മരീചി നാം പദമിച്ഛന്തി വേധസ:


യോ ദേവേഭ്യ ആതപതി

യോ ദേവാനാം പുരോഹിതഃ

പൂർവോ യോ ദേവേഭ്യോ ജാത:

നമോ രുചായ ബ്രാഹ്മയേ


രുചം ബ്രാഹ്മം ജനയന്തഃ

ദേവാ അഗ്രേ തദബ്രുവൻ

യ സ്ത്വൈവം ബ്രാഹ്മണോ വിദ്യാ-

ത്തസ്യ ദേവാ അസൻ വശേ


ഹ്രീശ്ച തേ ലക്ഷ്മീശ്ച പത്ന്യാ

അഹോരാത്രേ പാർശ്വേ 

നക്ഷത്രാണിരൂപം അശ്വിനൗ വ്യാത്തം

ഇഷ്ടം മനിഷാണ അമും മനിഷാണ സർവ്വം മനിഷാണ '


ഓം ആദി വിരാട് പുരുഷായ നാരായണ നമോ നമ:

ശ്രീ ഹരയേ നമ:

നാരായണ, നാരായണ, നാരായണ


പുരുഷസൂക്തം Purusha Suktam Malayalam Lyrics


--

Related Popular Hindu Mantras in Malayalam

ഗായത്രി മന്ത്രം മലയാളം

സൂര്യ ഗായത്രി മന്ത്രം


--

Comments

  1. Thanks for uploading. നന്ദി 🙏🏻

    ReplyDelete

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *