മാതൃ പിതൃ വന്ദനം Mathru Pithru Vandanam Malayalam Lyrics.
മാതൃ പിതൃ വന്ദനം
ത്വമേവ മാതാച പിതാത്വമേവ
ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ
മാതാവിനേയും പിതാവിനേയും മനസ്സിൽ സങ്കൽപ്പിച്ച് മാതാപിതാക്കളുടെ തൃപാദങ്ങൾ തൊട്ടു വന്ദിക്കുന്നതായി ഭാവനചെയ്ത്
ഓം മാതൃദേവായ നമഃ
ഓം പിതൃദേവായ നമഃ
(3 തവണ ജപിക്കുക)
Comments
Post a Comment