ലോക വീരം മഹാപൂജ്യം ശാസ്തൃപഞ്ചരത്നസ്തോത്രം Loka Veeram Mahapoojyam malayalam lyrics by hindu devotional blog. ശനിയുടെ അധിദേവതയാണ് ശാസ്താവ്. അധിദേവതയാണ് ശാസ്താവ്. ഹരിഹര പുത്രനായ ശ്രീ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും.
ശാസ്ത ദശകം - ലോക വീരം മഹാപൂജ്യം
ലോക വീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീ ഹൃദയാനന്ദം
ശാസ്‌താരം പ്രണമാമ്യഹം
വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ പ്രിയം സുതം
ക്ഷിപ്രപ്രസാദ നിരതം
ശാസ്താരം പ്രണമാമ്യഹം
മത്ത മാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്ന ഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
അസ്മത് കുലേശ്വരം ദേവം
അസ്മത് ശത്രു വിനാശനം
അസ്മ ദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം
www.hindudevotionalblog.com
പാണ്ഡ്യേശ വംശതിലകം
കേരളേ കേളിവിഗ്രഹം
ആർത്ത പ്രാണ പരംദേവം
ശാസ്താരം പ്രണമാമ്യഹം
പഞ്ചരത്നാഖ്യ വേദദ്യോം
നിത്യം ശുദ്ധ പഹേത്ന രഹ
തസ്യ പ്രസന്നോ ഭഗവാൻ
ശാസ്താവ സതിമാനസ
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
ശങ്കരാചാര്യർ എഴുതിയ ശാസ്തൃപഞ്ചരത്ന സ്തോത്രം നിത്യേന ജപിക്കുന്നത് ശനിദോഷത്തിന് പരിഹാരമാണ്.
You Might Also Like
Comments
Post a Comment