ഗുരു വന്ദനം Guru Vandanam Mantra lyrics in Malayalam language. Also known as Guru Stotram this is the popular mantra addressed to teacher or guru.
ഗുരു വന്ദനം
ഗുരൂർ ബ്രഹ്മാ ഗുരൂർ വിഷണുഃ
ഗുരുർദ്ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരം ബ്രഹ്മഃ
തസ്മൈശ്രീ ഗുരവേ നമഃ
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷു രുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമ :
ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം
ശ്രുതിസ്മൃതി പുരാണാനാം
ആലയം കരുണാലയം
നമാമി ഭഗവത്പാദം
ശങ്കരം ലോകശങ്കരം
ശങ്കരം ശങ്കരാചാര്യം
കേശവം ബാദരായണം
സൂത്രഭാഷ്യകൃതൗവന്ദേ
ഭഗവന്തൗ പുനഃ പുനഃ
ഈശ്വരോ ഗുരുരാത്മേതി
മൂർത്തിഭേദ വിഭാഗിനേ
വ്യോമവത് വ്യാപ്തദേഹായ
ദക്ഷിണാമൂർത്തയേ നമഃ
Comments
Post a Comment