ബാലമുകുന്ദാഷ്ടകം Bala Mukundashtakam Malayalam lyrics hindu devotional blog. Starting with Kararavindena Padaravindam, Bala Mukunda ashtakam is the prayer addressed to the child (Bala Mukundan or Baby Krishna) who gives immortal bliss.
ബാലമുകുന്ദാഷ്ടകം
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനാം
ബാലം മുകുന്ദം മനസാസ്മരാമി
സംഹൃത്യ ലോകാൻ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സർവ്വേശ്വരം സർവ്വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി
ഇന്ദീവരശ്യാമളകോമളാംഗം
ഇന്ദ്രാദിദേവാർച്ചിതപാദപദ്മം
സന്താനകൽപ്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്മരാമി
ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കിതദന്തപങ്ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി
ശിക്യേ നിധായാദ്യപയോദധീനി
ബഹിർഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേനസുപ്തം
ബാലം മുകുന്ദം മനസാ സ്മരാമി
കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്പുച്ഛഹസ്തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്മരാമി
www.hindudevotionalblog.com
ഉലൂഖലേ ബദ്ധമുദാരശൌര്യം
ഉത്തുംഗയുഗ്മാർജുന ഭംഗലീലം
ഉത്ഫുല്ലപദ്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി
ആലോക്യ മാതുർമുഖമാദരേണ
സ്തന്യം പിബന്തംസരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്മരാമി
ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്പഠേദ്യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം
ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിം
www.hindudevotionalblog.com
Thanks....
ReplyDeleteHare Krishna 🙏🏽
ReplyDeleteThanks a lot!
ReplyDeleteHare Krishna 🙏🙏
ReplyDeleteHare Krishna. Jai shree Radhe Radhe Krishna 🌹🙏
ReplyDelete