Naga Stotram Malayalam Lyrics. Nag Stotra begins with Brahma Loke Cha Ye Sarpa is a powerful mantra dedicated to Nagas or Nag Devta. This Stotram is recited on various occasions such as Nag Panchami day.
നാഗസ്തോത്രം
ബ്രഹ്മ ലോകേ ച യേ സർപ്പ:
ശേഷനാഗ: പുരോഗമ
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്ന സന്തു മേ സദാ
വിഷ്ണു ലോകേ ച യേ സർപ്പ:
വാസുകി പ്രമുഖാശ്ചയേ
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്നാ സന്തു മേ സദാ
രുദ്ര ലോകേ ച യേ സർപ്പ:
തക്ഷക പ്രമുഖാസ്തഥാ
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്നാ സന്തു മേ സദാ
ഖാണ്ഡവസ്യ തഥാ ദാ ഹേ
സ്വർഗഞ്ചായേ ച സമാശ്രിതാ:
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്നാ സന്തു മേ സദാ
സർപ്പ സത്രേ ച യേ സർപ്പ:
ആസ്തികേനാഭി രക്ഷിത
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്നാ സന്തു മേ സദാ:
പ്രളയേ ചൈവ യേ സർപ്പ:
കർക്കോട പ്രമുഖാശ്ചയേ
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്നാ സന്തു മേ സദാ
ധർമ്മ ലോകേ ച യേ സർപ്പ:
വൈതരന്യാം സമാശ്രിതാ:
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്നാ സന്തു മേ സദാ
യേ സർപ്പ: പാർവതീയേശൂ
ധരീസന്ധീഷു സംസ്ഥിത
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്നാ സന്തു മേ സദാ
ഗ്രാമേ വാ യദി വാരണ്യേ
യേ സർപ്പ: പ്രചരന്തി ച
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്നാ സന്തു മേ സദാ
പൃഥിവ്യാം ചൈവ യേ സർപ്പ:
യേ സർപ്പാ ബിലസംസ്ഥിത
നമോസ്തു തേഭ്യ: സുപ്രീത:
പ്രസന്നാ സന്തു മേ സദാ
രസാതലേ ച യേ സർപ്പ:
അനന്താദി മഹാബല:
നമോസ്തു തേഭ്യ:സുപ്രീത:
പ്രസന്നാ സന്തു മേ സദാ
ഇതി: നാഗ സ്തോത്രം
Comments
Post a Comment