Narayanam Bhaje Narayanam Malayalam Lyrics of Hindu devotional song of Lord Vishnu.
നാരായണം ഭജേ നാരായണം - ലക്ഷ്മിനാരായണം ഭജേ നാരായണം
വൃന്ദാവനസ്ഥിതം നാരായണം - ദേവ
വൃന്ദെെരഭിഷ്ടുതം നാരായണം
ദിനകരമദ്ധ്യകം നാരായണം - ദിവ്യ
കനകാംബരധരം നാരായണം
(നാരായണം ഭജേ )
പങ്കജലോചനം നാരായണം - ഭക്ത
സങ്കടമോചനം നാരായണം
കരുണാപയോനിധിം നാരായണം - ഭവ്യ
ശരണാഗതനിധിം നാരായണം
(നാരായണം ഭജേ )
രക്ഷിതജഗത്രയം നാരായണം - ചക്ര
ശിക്ഷിതാസുരചയം നാരായണം
അജ്ഞാനനാശകം നാരായണം - ശുദ്ധ
വിജ്ഞാന ഭാസകം നാരായണം
(നാരായണം ഭജേ )
ശ്രീവൽസഭൂഷണം നാരായണം - നന്ദ
ഗോവത്സപോഷണം നാരായണം
ശൃംഗാര നായകം നാരായണം - പദ
ഗംഗാവിധായകം നാരായണം
(നാരായണം ഭജേ )
ശ്രീകണ്ഠസേവിതം നാരായണം നിത്യ-വെെകുണ്ഠവാസിനം നാരായണം
Thank you so much
ReplyDelete