ശിവ മാനസ പൂജ Shiva Manasa Pooja - Malayalam Lyrics രചന: ആദി ശങ്കരാചാര്യ സ്വാമികൾ. ശിവ മാനസപൂജ മനസ്സു കൊണ്ടുള്ള പൂജയാണ് കായികമായ പൂജയേക്കാൾ കൂടുതൽ സ്രേഷ്ടമത്രേ മാനസ പൂജ.
ശിവ മാനസ പൂജ
ആരാധയാമി മണിസന്നിഭമാത്മലിംഗം
മായാപുരി-ഹൃദയപങ്കജ സന്നിവിഷ്ടം
ശ്രദ്ധാനദീ-വിമലചിത്ത-ജലാഭിഷേകൈ:
നിത്യം സമാധി-കുസുമൈരപുനർഭവായ
രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാംബരം
നാനാരത്ന വിഭൂഷിതം മൃഗമദാ മോദാംകിതം ചന്ദനം|
ജാതീ ചംബക ബില്വപത്ര രചിതം പുഷ്പം ച ധൂപം തഥാ
ദീപം ദേവ ദയാനിധേ പശുപതേ ഹൃദ് കല്പിതം ഗൃഹ്യതാം || 1 ||
സൗവർണ്ണേ നവരത്നഖണ്ഡ രചിതേ പാത്രേ ഘൃതം പായസം
ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രംഭാഫലം പാനകം |
ശാകാനാമയുതം ജലം രുചികരം കർപ്പൂര ഖണ്ഡോജ്ജ്വലം
താംബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു || 2 ||
ഛത്രം ചാമരയോർയ്യുഗം വ്യജനകം ചാദർശകും നിർമ്മലം
വീണാ ഭേരി മൃദംഗ കാഹലകലാ ഗീതം ച നൃത്യം തഥാ |
സാഷ്ടാംഗം പ്രണതിഃസ്തുതിർബഹുവിധാ-ഹ്യേതത്-സമസ്തം മയാ
സങ്കല്പേന സമർപ്പിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ || 3 ||
www.hindudevotionalblog.com
ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ |
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവ്വാ ഗിരോ
യദ്യത് കർമ്മ കരോമി തത്തദഖിലം ശംഭോ തവാരാധനം || 4 ||
കര ചരണ കൃതം വാക്കായജം കർമ്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധം |
വിഹിതമവിഹിതം വാ സർവ്വമേതത്-ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ || 5 ||
~ ശ്രീ ശങ്കരാചാര്യ സ്വാമികൾ ~
--
Shiva Manasa Pooja in Other Languages
Shiva Manasa Pooja Malayalam Lyrics
Shiva Manasa Pooja Tamil Lyrics
Shiva Manasa Puja English Lyrics
--
Comments
Post a Comment