Karuna Cheyvaan Endu Malayalam Lyrics

Karuna Cheyvaan Endu Malayalam Lyrics. കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ is a popular devotional song of Lord Krishna.

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍...(കരുണ)

ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍
മരുവുമഖില ദുരിതഹരണ ഭഗവന്‍ (കരുണ)

ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നില്‍ മരുവുന്ന നരതതിക്കവലംബം
മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നും തവ
ചരിതവര്‍ണ്ണനങ്ങളില്‍
സകലമുനികള്‍ പറവതറിവനധുനാ (കരുണ)

Karuna Cheyvaan Endu Malayalam Lyrics

Comments

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *