കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്‌ണു ക്ഷേത്രം ദ്രവ്യകലശവും ആറാട്ട് മഹോത്സവവും 2025 ജനുവരി 20 മുതൽ ജനുവരി 29 കൂടി (1200 മകരം 7 മുതൽ മകരം 16 കൂടി)
ഓം നമോ ഭഗവതേ വാസുദേവായ
കൊല്ലം - അനന്തപുരം മഹാവിഷ്‌ണുക്ഷേത്രത്തിലെ 2025 ആറാട്ട് മഹോത്സവം ജനുവരി 22ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പള്ളിമന ഉണ്ണികൃഷ്‌ണൻ അടിതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറുന്നതാണ്.
ജനുവരി 20 തിങ്കൾ ശുദ്ധികലശം
ജനുവരി 21 ചൊവ്വ ദ്രവ്യകലശം
ജനുവരി 23 തൃത്തായമ്പക 'മാസ്റ്റർ ഋതുപർണ്ണഘോഷ്, അദ്വൈത്,യദുകൃഷ്ണ
ജനുവരി 24 തായമ്പക സരുൺ മാധവ് പിഷാരികാവ്
എല്ലാദിവസവും കാലത്തും വൈകീട്ടും രാത്രിയും കാഴ്ചശീവേലി ക്ഷേത്രകലകളായ
കേളികെ കൊമ്പ് പറ്റ് കുഴൽപറ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്‌ണു ക്ഷേത്രം
കൊല്ലം. പി.ഒ,
കൊയിലാണ്ടി - 673307
Comments
Post a Comment