ഇലങ്കത്തിൽ ശ്രീ ഭദ്രകാളി നവഗ്രഹ ക്ഷേത്രം തിരുവുത്സവം 2025 Elankathil Bhadrakali Navagraha Temple Adoor
ഇലങ്കത്തിൽ ശ്രീ ഭദ്രകാളി നവഗ്രഹ ക്ഷേത്രം ഭരണി കാർത്തിക രോഹിണി മകയിരം തിരുവുത്സവം 2025 ഫെബ്രുവരി 5 മുതൽ 8 വരെ (1200 മകരം 23 മുതൽ 26 ). Annual Festival of Elankathil Bhadrakali Navagraha Temple in Choorakode, Adoor, Pathanamthitta.
കാർത്തിക പൊങ്കാല 2025 ഫെബ്രുവരി 6 (ഉദ്ഘാടനം ഡോ. എം.എസ് സുനിൽ (സാമുഹ്യപ്രവർത്തക)
തെയ്യം 2025 ഫെബ്രുവരി 7 വെള്ളി വൈകിട്ട് 6.00 മണി മുതൽ
സോപാന സംഗീതം 2025 ഫെബ്രുവരി 8 ശനി വൈകിട്ട് 5.00 മണി മുതൽ സോപാന വാനമ്പാട കുമാരി. ആശ സുരേഷ്
ഇലങ്കത്തിൽ ശ്രീ ഭദ്രകാളി നവഗ്രഹ ക്ഷേത്രം ട്രസ്റ്റ്
ചൂരക്കോട്, അടൂർ
നവഗ്രഹങ്ങൾ വാഹനങ്ങളോട് കൂടിയ നവഗ്രഹപ്രതിഷ്ഠ
Comments
Post a Comment