കേരളത്തിലെ വാമന ക്ഷേത്രങ്ങൾ Famous Vamana Temples in Kerala

കേരളത്തിലെ വാമന ക്ഷേത്രങ്ങൾ.  ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത്. കേരളത്തിലെ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ പ്രധാനപെട്ടതാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

നിങ്ങളുടെ അറിവിൽ ഉള്ള വാമന ക്ഷേത്രങ്ങൾ comment ചെയ്യു. 

കേരളത്തിലെ വാമന ക്ഷേത്രങ്ങൾ

1.തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം, എറണാകുളം

2. മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം, തൃശൂർ

3. ആനക്കുടി തിരുവാമനപുരം ക്ഷേത്രം, തിരുവനന്തപുരം

4. ചേലമറ്റം ക്ഷേത്രം, പെരുമ്പാവൂർ,എറണാകുളം

5. കാളാട്ട്‌ വാമനമൂർത്തി ക്ഷേത്രം, മലപ്പുറം

6. തേലക്കാട്‌ വാമനമൂർത്തി ക്ഷേത്രം, മലപ്പുറം

7. ചെറ്റാരിക്കൽ ക്ഷേത്രം, ഉദയനാപുരം

8. ത്രിവിക്രമംഗലം ക്ഷേത്രം, തിരുവനന്തപുരം

9. ത്രിവിക്രമ ക്ഷേത്രം, ശുചീന്ദ്രം

10. മനക്കൂളങ്ങര വാമന ക്ഷേത്രം

11. ചേന്ദാപുരം ശ്രീ വാമനമൂർത്തി ക്ഷേത്രം

12. വെള്ളൂർ വാമനസ്വാമി ക്ഷേത്രം


കേരളത്തിലെ വാമന ക്ഷേത്രങ്ങൾ Famous Vamana Temples in Kerala




Comments

  1. Thiruvamanapuram Temple (Vamanamoorthi Temple), Vamanapuram, Trivandrum https://g.co/kgs/eN4fRPa

    ReplyDelete

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *