Sabarimala Dharma Sastha Temple Festival 2024 Notice & Program Brochure

Sabarimala Sree Dharma Sastha Temple Festival 2024 Notice & Program Brochure. Sabarimala Sree Dharma Sastha Temple Mahotsavam 2024 complete festival brochure. The festival starts on 16 March 2024 and concludes on 25 March 2024.

Sabarimala Ayyappa Temple Aarattu date 2024 is on 25 March 2024, Sunday.   

Sabarimala Sree Dharma Sastha Temple Festival 2024 Notice & Program Brochure

മംഗള മൂർത്തിയായ ശ്രീഭൂതനാഥന്റെ തന്നാണ്ടത്തെ തിരുവുത്സവം 16-03-2024 (1199 മീനമാസം 03) ശനിയാഴ്‌ച കൊടിയേറി 25-03-2024 (1199 മീനമാസം 12) തിങ്കളാഴ്‌ച ആറാട്ടോടെ പര്യവസാനിക്കുകയാണ്. കലിയുഗവരദനും അന്നദാനപ്രഭുവും അഭയവരദായകനുമായ ശ്രീ അയ്യപ്പസ്വാമിയുടെ തിരുവുത്സവ ചടങ്ങുകളുടെ ദർശനപുണ്യം നുകരുവാൻ എല്ലാ അയ്യപ്പസ്വാമി ഭക്തരെയും ഭഗവത് ചൈതന്യം നിറഞ്ഞ പുണ്യ പൂങ്കാവനമായ ശബരിമലയിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു. 


മീനമാസ പൂജക്ക് നട തുറക്കുന്നത്  13/03/2024 5PM പ്രാസാദ ശുദ്ധിക്രിയകൾ 14/03/2024 5 PM മുതൽ

Sabarimala Dharma Sastha Temple Festival 2024 Notice & Program Brochure

Sabarimala Sree Dharma Sastha Temple Festival 2024 Notice & Program Brochure

Sabarimala Ayyappa Temple Festival 2024 Notice & Program Brochure



Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *